Thu. May 2nd, 2024

മദ്യപിച്ച്‌ ഡ്രൈവിംഗ്; മൂന്ന് ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

By admin Nov 27, 2023
Keralanewz.com

പ്രതീകാത്മക ചിത്രം

തൃപ്പൂണിത്തുറ: മദ്യപിച്ച്‌ വാഹനമോടിച്ച മൂന്ന് ബസ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. രണ്ട് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരും ഒരു സ്വകാര്യ ബസ് ഡ്രൈവറുമാണ് അറസ്റ്റിലായത്.

ബസുകള്‍ തൃപ്പൂണിത്തുറ ഹില്‍ പാലസ് പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Facebook Comments Box

By admin

Related Post