Mon. Mar 4th, 2024

രാമപുരം കോളജിൽ സ്പെല്ലാത്തോൺ 2 K 23 നാളെ .

By admin Dec 4, 2023
Keralanewz.com

രാമപുരം : മാർ ആഗസ്തീനോസ് കോളേജ് ഇംഗ്ളീഷ് ഡിപ്പാർട്മെന്റിന്റെയും ഐ. ക്യൂ. എ. സി. യുടെയും ആഭിമുഖ്യത്തിൽ ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി നടത്തുന്ന കെ എം തോമസ് കോയിപ്പള്ളി എവർറോളിങ് ട്രോഫിക്കുവേണ്ടിയുള്ള ഇംഗ്ലീഷ് സ്പെല്ലിങ് മത്സരം ‘SPELLATHON 2k23’ A spell Bee Competition നാളെ (05 -12 -2023) രാവിലെ 10 ന് കോളേജ് ഓഡിറ്റോറിയത്തിൽ നടത്തപ്പെടും. പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർഥികൾ 9 :30 നു കോളേജിൽ എത്തിച്ചേരേണ്ടതാണ്. വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും ലഭിക്കും. ഫോൺ : 6282735045

Facebook Comments Box

By admin

Related Post