Thu. May 2nd, 2024

ചിന്നക്കനാലില്‍ കാട്ടാനയുടെ ആക്രമണം; തൊഴിലാളി സ്ത്രീയ്ക്ക് പരിക്ക്

By admin Jan 8, 2024
Keralanewz.com

തൊടുപുഴ: ഇടുക്കി ചിന്നക്കനാലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിയായ സ്ത്രീയ്ക്ക് പരിക്കേറ്റു.

പന്നിയാര്‍ സ്വദേശി പരിമളയ്ക്കാണ് പരിക്കേറ്റത്. പന്നിയാര്‍ എസ്റ്റേറ്റ് മേഖലയില്‍ വെച്ചായിരുന്നു സംഭവം.

രാവിലെ ജോലിയ്ക്ക് പോകുന്നതിനിടെ ആയിരുന്നു സംഭവം. ആറ് കാട്ടാനകള്‍ ഉള്‍പ്പെടുന്ന കൂട്ടമാണ് തോട്ടം മേഖലയില്‍ ഇറങ്ങിയത്. പരിമളത്തെ തേനി മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടു പോയി.

Facebook Comments Box

By admin

Related Post