Sat. May 18th, 2024

‘പ്രണയാതുരം’; ഭര്‍ത്താവിനൊപ്പം പ്രഗ്നൻസി ഫോട്ടോഷൂട്ട് വിഡിയോയുമായി അമല, വിഡിയോ

By admin Jan 10, 2024
Keralanewz.com

ദ്യത്തെ കണ്‍മണിക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് നടി അമല പോളും ഭര്‍ത്താവ് ജഗദ് ദേശായിയും. കഴിഞ്ഞ ദിവസമാണ് അമ്മയാകാൻ പോകുന്നു എന്ന സന്തോഷ വാര്‍ത്ത താരം ആരാധകരുമായി പങ്കുവെച്ചത്.

ഇപ്പോഴിതാ പ്രഗ്‌നൻസി ഫോട്ടോഷൂട്ട് വിഡിയോയുമായി എത്തിയിരിക്കുകയാണ് താരം.

ഇരുവരും തമ്മിലുള്ള പ്രണയാതുരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയതാണ് വിഡിയോ. വിഡിയോ പങ്കുവെച്ചതിന് പിന്നാലെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയത്. ഒരു പ്രണയ സിനിമ പോലെ മനോഹരം എന്നായിരുന്നു വിഡിയോയ്‌ക്ക് താഴെ വന്ന പലരുടെയും കമന്റ്. പ്രമുഖ താരങ്ങളടക്കം നിരവധി ആളുകളാണ് അമലയ്‌ക്ക് ആശംസകള്‍ അറിയിച്ചെത്തിയത്.

Facebook Comments Box

By admin

Related Post