Mon. May 13th, 2024

ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇന്ന്‌ ആശ്വാസമഴയ്‌ക്ക് സാധ്യത

By admin Mar 11, 2024
Keralanewz.com


@Mangalam

2.2M followers301k Stories

  • ഹാഷ്ടാഗുകൾ(31)

ഞങ്ങളേക്കുറിച്ച്

Eterno Infotech © 2021
Dailyhunt operated by Eterno Infotech
For more information, please visit:

സഹായിക്കുക

ക്ലയന്റ് ഐഡി:

c1_d0_a1_1753006171

സപ്പോർട്ട്:

yourfriends@dailyhunt.in

ഞങ്ങളെ പിന്തുടരുക:

Dailyhunt © 2021വേർഷൻ:4.0.114

മാസപ്പിറവി അറിയിക്കണം ,  ഒമാന്‍ ഒഴികെ ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഇന്നു റമദാന്‍ ഒന്ന്‌

മാസപ്പിറവി അറിയിക്കണം , ഒമാന്‍ ഒഴികെ ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഇന്നു റമദാന്‍ ഒന്ന്‌

  • 8hr

കോഴിക്കോട്‌: ഇന്ന്‌ റമദാന്‍ മാസപ്പിറവിക്കു സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ അറിയിക്കണമെന്ന്‌ അഭ്യര്‍ഥന.കൂടുതൽ വായിക്കുക


ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇന്ന്‌ ആശ്വാസമഴയ്‌ക്ക് സാധ്യത

ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇന്ന്‌ ആശ്വാസമഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: കനത്ത ചൂടിന്‌ ആശ്വാസമായി മഴ പെയേ്‌തക്കുമെന്നു റിപ്പോര്‍ട്ട്‌. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇന്നു നേരിയ മഴയ്‌ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌ അറിയിച്ചു.

അതേസമയം, ഇന്നു പാലക്കാട്‌, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ്‌ വരെയും, തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ്‌ വരെയും, കോട്ടയം, മലപ്പുറം, കോഴിക്കോട്‌ കാസര്‍ഗോഡ്‌ ജില്ലകളില്‍ ഉയര്‍ന്ന താപനില 36ഡിഗ്രി സെല്‍ഷ്യസ്‌ വരെയും ഉയരാന്‍ സാധ്യതയുണ്ട്‌. സാധാരണയെക്കാള്‍ 23 ഡിഗ്രി സെല്‍ഷ്യസ്‌ കൂടുതലാകുമെന്നാണ്‌ റിപ്പോര്‍ട്ട്‌. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്‌ഥതയുമുള്ള കാലാവസ്‌ഥയ്‌ക്ക്‌ സാധ്യതയുണ്ട്‌.

Facebook Comments Box

By admin

Related Post