Mon. Feb 17th, 2025

”കേരളത്തില്‍ നടക്കുന്നത് കടുത്ത ഭരണഘടന ലംഘനം; ഭരണതലവന് പോലും കേരളത്തില്‍ രക്ഷയില്ലായെന്ന് കുമ്മനം രാജശേഖരന്‍

ഗവര്‍ണര്‍ക്കെതിരെ കൊല്ലത്ത് എസ് എഫ് ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തില്‍ പ്രതികരണവുമായി കുമ്മനം രാജശേഖരന്‍. കടുത്ത ഭരണഘടന ലംഘനമാണ് കേരളത്തില്‍ നടക്കുന്നത്. നീതി തേടി…

ഗവര്‍ണര്‍ നിയമസഭയെ അപമാനിച്ചു; അത് ചങ്കൂറ്റംപറയാനുള്ള പിണറായിക്ക് ഇല്ലെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം ഒരു മിനിറ്റില്‍ നിർത്തിപ്പോയ ഗവർണർ നിയമസഭയെ അപമാനിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. ഗവർണർ സഭയെ അവഹേളിച്ചുവെന്ന് പറയാനുള്ള ധൈര്യം…

ബിജെപിയിലേക്ക് ചാഞ്ചാടി നിതീഷ് കുമാര്‍

രാജ്യത്തെ പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യാ സഖ്യത്തിന്റെ മുന്നണിപ്പോരാളി എന്ന് വിലയിരുത്തപ്പെട്ടിരുന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എൻഡിഎയിലേക്ക് മടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങളാണ് പുറത്തുവരുന്നത്. രാജ്യത്ത് മൂന്നാം…

കേന്ദ്രത്തിനെതിരായ സമരം തന്നെ: മന്ത്രി കെ രാജന്‍

തിരുവനന്തപുരം: കേന്ദ്രത്തിനെതിരായ സമരം തന്നെയാണു കേരളം തീരുമാനിച്ചതെന്നും അതില്‍ സംശയം ഉന്നയിച്ചത്‌ ആരാണെന്ന്‌ അറിയില്ലെന്നും മന്ത്രി കെ. രാജന്‍. മുഖ്യമന്ത്രി, മന്ത്രിമാര്‍, എം.പിമാര്‍ എല്ലാവരും…

കര്‍ണാടകയില്‍ വീണ്ടും ‘ഓപ്പറേഷൻ താമര?; സവാദിയും ബിജെപിയിലേക്ക് മടങ്ങിയേക്കും, ഒപ്പം കോണ്‍ഗ്രസ് എംഎല്‍എമാരും?

ബെംഗളൂരു: കഴിഞ്ഞ ദിവസമായിരുന്നു കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി മുതിർന്ന നേതാവ് ജഗദീഷ് ഷെട്ടാർ ബി ജെ പിയിലേക്ക് മടങ്ങി പോയത്. ഡല്‍ഹിയില്‍ പാർട്ടി…

ഗവര്‍ണര്‍ നിയമസഭയെ അവഹേളിച്ചെന്ന്‌ വി.ഡി. സതീശന്‍

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം നടത്താന്‍ ഭരണഘടനാപരമായ ബാധ്യതയുള്ള ഗവര്‍ണര്‍ അവസാന ഖണ്‌ഡിക മാത്രം വായിച്ച്‌ മടങ്ങിയത്‌ നിയമസഭയോടുള്ള അവഹേളനമാണെന്നു പ്രതിപക്ഷ നേതാവ്‌ വി.ഡി. സതിശന്‍.…

ലോക്‌സഭാ തെരഞ്ഞെടുപ്പ്: മന്ത്രി എന്ന നിലയിലുള്ള പ്രവര്‍ത്തനം, ക്രിസ്‌ത്യന്‍ വിശ്വാസികള്‍ക്കിടയിലുള്ള സ്വാധീനം; പത്തനംതിട്ടയില്‍ ഐസക്‌ തന്നെ

പത്തനംതിട്ട: ലോക്‌സഭാ മണ്ഡലത്തില്‍ ഇടതുമുന്നണി സ്‌ഥാനാര്‍ഥിയായി മുന്‍ ധനമന്ത്രി ഡോ. തോമസ്‌ ഐസക്‌ തന്നെ മത്സരിക്കാന്‍ സാധ്യത. മന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും…

രാഹുല്‍ വയനാട്ടില്‍ തന്നെ മത്സരിച്ചേക്കും ; കണ്ണൂര്‍ ഒഴികെ സിറ്റിംഗ് എംപിമാര്‍ അവിടെ തന്നെ മത്സരിക്കും

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി കേരളത്തിലെ വയനാട്ടില്‍ നിന്നു തന്നെ മത്സരിച്ചേക്കുമെന്ന് സൂചന. കോണ്‍ഗ്രസ് എംപി കെ. മുരളീധരനാണ് ഇക്കാര്യം…

ബംഗാളിനുള്ള കേന്ദ്ര ഫണ്ട് കുടിശിക ഉടന്‍ നല്‍കണം; സമരം തുടങ്ങുമെന്ന മുന്നറിയിപ്പുമായി മമത

കോല്‍ക്കത്ത:കേന്ദ്ര സര്‍ക്കാരിനെതിരേ സമരത്തിനൊരുങ്ങി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. ബംഗാളിനുള്ള കേന്ദ്ര ഫണ്ട് കുടിശിക ഏഴ് ദിവസത്തിനുള്ളില്‍ നല്‍കിയില്ലെങ്കില്‍ സമരം…

കേരളത്തിലേത് മികച്ച കായിക മാധ്യമ സംസ്‌കാരം: മന്ത്രി വി അബ്ദുറഹ്‌മാൻ

കായിക പ്രവർത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന മാധ്യമ സംസ്‌കാരമാണ് കേരളത്തിലേതെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ. കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന അന്താരാഷ്ട്ര കായിക…