കൊക്കോ കർഷകർക്ക് തിരിച്ചടി;കിലോയ്ക്ക് ലഭിച്ചിരുന്നത് ആയിരത്തിലധികം രൂപ; ഇനിയും കൂടുമെന്ന് കരുതി കാത്തിരുന്ന കര്‍ഷകര്‍ക്ക് തിരിച്ചടി; മുംബൈയിലും ഗുജറാത്തിലും ആവശ്യക്കാരുണ്ടെങ്കിലും വില കുത്തനെയിടിഞ്ഞു
കട്ടപ്പന: പല വിളകളും വേനലില്‍ കർഷകർക്ക് ദുരിതം നല്കിയപ്പോള് താങ്ങായത് കൊക്കോ ആയിരുന്നു. ഈ മാസത്തിന്റെ ആദ്യവാരം 1000 മുതല്‍ 1075 രൂപ വിലയുണ്ടായിരുന്ന…
Read More