Fri. May 17th, 2024

റോബിൻ ഹുഡ് സാമ്ബത്തിക ശാസ്ത്രത്തിന് രാജ്യത്ത് പ്രവര്‍ത്തികാനാകില്ല; കോണ്‍ഗ്രസിനെതിരെ നിര്‍മ്മല സീതാരാമൻ

ഡല്‍ഹി: കോണ്‍ഗ്രസിന്റെ സാമ്ബത്തിക നയങ്ങള്‍ക്കെതിരെ കടുത്ത വിമർശനങ്ങളുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. സമ്ബത്ത് പുനർവിതരണം എന്ന കോണ്‍ഗ്രസ് പ്രകടനപത്രികയിലെ ആശയം രാജ്യത്തെയാകെ കൊള്ളയടിക്കുക…

Read More

സോണിയാ ഗാന്ധി എംപി ഫണ്ടിന്റെ 70 ശതമാനവും നല്‍കിയത് ന്യൂനപക്ഷങ്ങള്‍ക്കെന്ന് അമിത് ഷാ

കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി എംപി ഫണ്ടിന്റെ 70 ശതമാനത്തിലേറെയും ചെലവഴിച്ചത് ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയാണെന്ന് ബിജെപി നേതാവ് അമിത് ഷാ. റായ്ബറേലിയില്‍ ബിജെപി തെരഞ്ഞെടുപ്പ്…

Read More

മെക്കാനിക്കൽ എൻജിനീയറിങ്ങിൽ വിവിധ പേറ്റന്റുകളോടു കൂടിയ പി എച്ച് ഡി കോട്ടയം സ്വദേശിക്ക് .

കോട്ടയം : മെക്കാനിക്കൽ എൻജിനീയറിങ്ങിൽ വിവിധ പേറ്റെന്റുകളോടുകൂടി പി എച്ച് ഡി (കോയമ്പത്തൂർ കാരുണ്യ യൂണിവേഴ്സിറ്റി) നേടിയ കോട്ടയം സെന്റ്ഗിറ്റ്സ് എൻജിനീയറിങ് കോളേജ് അസിസ്റ്റൻറ്…

Read More

മോദി ഗാരന്റിക്ക് ബദലായി 10 ഗ്യാരന്റികളുമായി കെജ്രിവാള്‍; സൗജന്യ വൈദ്യുതി, ആരോഗ്യ സുരക്ഷ, വിളകള്‍ക്ക് താങ്ങുവില, അഗ്നിവീര്‍ നിര്‍ത്തലാക്കല്‍…

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇൻഡ്യ മുന്നണി വിജയിച്ചാല്‍ പത്ത് ഗ്യാരന്റികള്‍ നടപ്പാക്കുമെന്ന് ആം ആദ്മി പാർട്ടി അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍.സൗജന്യ വൈദ്യുതി,…

Read More

‘മോദി പ്രധാനമന്ത്രിയല്ല, സര്‍വാധിപതി’യെന്ന് രാഹുല്‍ ഗാന്ധി: കോണ്‍ഗ്രസിനും വീഴ്ചയുണ്ടായിട്ടുണ്ട്, തിരുത്തും

ലഖ്‌നൗ: പ്രസംഗത്തിനിടയില്‍ നരേന്ദ്ര മോദി ‘നരേന്ദ്രനാ'(രാജാവ്)ണെന്നും പ്രധാനമന്ത്രിയല്ലെന്നും വിമർശിച്ച്‌ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിൻ്റെ ഭാഗത്തുനിന്ന് മുൻകാലത്ത് വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നും അവ ആവര്‍ത്തിക്കാതിരിക്കാനായി കോണ്‍ഗ്രസ്സ് ഭാവിയില്‍…

Read More

‘പാര്‍ട്ടിക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ട്’; നയം മാറ്റമടക്കമുള്ള തിരുത്തലുകളുമായി മുന്നോട്ട് പോകുമെന്ന് രാഹുല്‍ ഗാന്ധി

ലക്നൗ: ചില കാര്യങ്ങളില്‍ സ്വീകരിച്ച നയങ്ങളിലും തീരുമാനങ്ങളിലുമടക്കം കോണ്‍ഗ്രസിന് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി. വരുംകാലങ്ങളില്‍ ഈ തെറ്റുകള്‍ ആവർത്തിക്കാതെ നയങ്ങളിലടക്കം സുപ്രധാനമായ മാറ്റങ്ങളുമായി…

Read More

തന്നെ അറിയിക്കാതെയാണ് മുഖ്യമന്ത്രി വിദേശയാത്ര പോയത്; മുഖ്യമന്ത്രിയുടെ വിദേശ യാത്രയെക്കുറിച്ച്‌ അറിയിച്ച മാധ്യമങ്ങള്‍ക്ക് നന്ദി പറഞ്ഞ് ഗവര്‍ണര്‍

തന്നെ അറിയിക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര പോയത് എന്നും യാത്രയെ ക്കുറിച്ച്‌ മാധ്യമങ്ങള്‍ അറിയിച്ചതിന് നന്ദി എന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.…

Read More

മുസ്ലിം ജനസംഖ്യയില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടായെന്ന പ്രധാനമന്ത്രിയുടെ സാമ്ബത്തിക ഉപദേശക സമിതിയുടെ നിഗമനം വസ്തുതാവിരുദ്ധം

ഡല്‍ഹി: രാജ്യത്ത് മുസ്ലിം ജനസംഖ്യയില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടായെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്ബത്തിക ഉപദേശക സമിതിയുടെ നിഗമനം വസ്തുതാവിരുദ്ധം. 2011ലെ സെന്‍സസും ദേശീയ…

Read More

കൊറിയര്‍ തട്ടിപ്പ്; 24.5 ലക്ഷം രൂപ നഷ്ടപ്പെട്ടു

ബംഗളൂരു: കൊറിയർ തട്ടിപ്പിലൂടെ ആർ.ബി.ഐ ഉദ്യോഗസ്ഥയായ 58 കാരിക്ക് 24.5 ലക്ഷം രൂപ നഷ്ടപ്പെട്ടു.മുംബൈ ക്രൈം ബ്രാഞ്ചില്‍ നിന്നും അന്വേഷണത്തിനാണെന്ന വ്യാജേനയാണ് തട്ടിപ്പുകാർ വിളിച്ചത്.…

Read More