Fri. May 17th, 2024

കുഞ്ചാക്കോ ബോബന്റെ കൈക്ക് പരുക്കേറ്റു

കൈക്ക് പരുക്കേറ്റ വിവരം അറിയിച്ച് കുഞ്ചാക്കോ ബോബൻ. ഒരു പരുക്കൻ കഥാപാത്രം ഡിമാൻഡ് ചെയ്‍ത ‘പരുക്ക്’ എന്നാണ് കുഞ്ചാക്കോ ബോബൻ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. കുഞ്ചാക്കോ…

Read More

കൊറിയര്‍ സര്‍വീസ് വഴി 50 ല​ക്ഷം രൂ​പ​യു​ടെ മയക്കുമരുന്ന് കട​ത്ത്, 2 കോളജ് വിദ്യാര്‍ഥികള്‍ അ​റ​സ്റ്റി​ല്‍

അരക്കോടി രൂപ വിലവരുന്ന മാരക മയക്കുമരുന്നായ എല്‍.എസ്.ഡിയുമായി രണ്ട് യുവാക്കളെ സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടികൂടി. ബിഫാം വിദ്യാര്‍ഥിയായ രാഹുല്‍ (22), ബിടെക്…

Read More

ഏ​ഴ് വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ എഴുപതുകാരന്‍ പിടിയില്‍

വ​ട​ക്ക​ഞ്ചേ​രി: ഏ​ഴ് വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ എഴുപതുകാരന്‍ പിടിയില്‍. തെ​ക്കേ​പ്പൊ​റ്റ തൂ​പ്പും​കാ​ട് അ​ബ്ദു​ല്‍ റ​ഹ്മാ​നെ​യാ​ണ് വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. രണ്ടാം ക്ലാസുകാരിയെ പലതവണ…

Read More

പൊലീസ് ഇടപെട്ടു; ഝാര്‍ഖണ്ഡില്‍ ഗ്രാമവാസികള്‍ ബന്ദികളാക്കിയ കേരളത്തിലെ ബസും ജീവനക്കാരെയും വിട്ടയച്ചു

തിരുവനന്തപുരം: കേരളത്തിലേക്ക് തൊഴിലാളികളെ എത്തിക്കാനായി പോയ ബസ്, പിടിച്ചുവെച്ച ഗ്രാമവാസികളില്‍ നിന്ന് മോചിപ്പിച്ച്‌ പൊലീസ്. ഝാര്‍ഖണ്ഡില്‍ നിന്ന് തൊഴിലാളികളെ എത്തിക്കാന്‍ പോയ ബസും ജീവനക്കാരെയുമാണ്…

Read More

പുനര്‍വിവാഹ പരസ്യം നല്‍കിയ യുവാവിനെ കബളിപ്പിച്ച്‌ ലക്ഷങ്ങള്‍ തട്ടിയ യുവതി പിടിയില്‍

പത്തനംതിട്ട: പുനര്‍വിവാഹ പരസ്യം നല്‍കിയ യുവാവിനെ ഫോണിലൂടെ പരിചയപ്പെട്ട് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. ആലപ്പുഴ കൃഷ്ണപുരം കാപ്പില്‍ ഈസ്റ്റ് പുത്തന്‍തുറ വി.…

Read More

വീട്ടുകാരറിയാതെ ഒളിച്ചോടി മുഖ്യമന്ത്രിയെ കാണാൻ 10 മണിക്കൂർ യാത്ര, ഒടുവിൽ ലക്ഷ്യം സാധിച്ച് വിദ്യാർത്ഥിക്ക് വീട്ടുകാരോടെപ്പം മടക്കം

വീട്ടിൽ നിന്ന് ഒളിച്ചോടി മുഖ്യമന്ത്രിയെ കാണാനെത്തിയ 16 കാരനെ ഓഫീസിൽ വിളിച്ച് കാര്യങ്ങൾ തിരക്കി മുഖ്യമന്ത്രി . കുറ്റ്യാടി കാക്കുനി സ്വദേശിയായ പ്ലസ് വൺ…

Read More

ഏഴാംവിവാഹത്തിനൊരുങ്ങിയ വിവാഹത്തട്ടിപ്പുകാരിയെ കുടുക്കി മുന്‍ ഭര്‍ത്താവ്

ചെന്നൈ: ഏഴാംവിവാഹത്തിനൊരുങ്ങിയ വിവാഹത്തട്ടിപ്പുകാരിയെ മുന്‍ ഭര്‍ത്താവ് കുടുക്കി. തമിഴ്‌നാട്ടിലെ നാമക്കലിലാണ് വിവാഹത്തട്ടിപ്പുകാരിയായ മധുര സ്വദേശി സന്ധ്യ(27) പിടിയിലായത്. യുവതി നേരത്തെ വിവാഹം കഴിച്ച പരമത്തിവെലൂര്‍…

Read More

ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസ് സൈക്കിളിലിടിച്ച് ബ്യൂട്ടീഷ്യന് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസ് സൈക്കിളിലിടിച്ച് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം.ഉത്തർപ്രദേശ്​ സമ്പാൽ ഗോവിന്ദപൂർ ജമീൽ അഹമ്മദിന്‍റെ മകൻ സെയ്ഫ്​ അലിയാണ്​ (27) മരിച്ചത്​. കൊട്ടാരപ്പാലത്ത്…

Read More

എ.കെ.ജി സെന്റര്‍ ആക്രമണം; പ്രതി ജിതിന് വാഹനം എത്തിച്ച വനിതാ നേതാവ് ഒളിവില്‍

എ.കെ.ജി സെന്റര്‍ ആക്രമണ കേസില്‍ പ്രതി ജിതിനെ സഹായിച്ച വനിതാ നേതാവ് ഒളിവില്‍. അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ നടപടി ആരംഭിച്ചതോടെയാണ് ആറ്റിപ്ര സ്വദേശിയായ…

Read More

നായ്ക്കളെ വളര്‍ത്തുന്നവര്‍ സെപ്റ്റംബര്‍ 30-ന് അകം ലൈസന്‍സ് എടുത്തിട്ടില്ലെങ്കില്‍ പിഴ ഒടുക്കേണ്ടി വരും

നായ്ക്കളെ വളര്‍ത്തുന്നവര്‍ ശ്രദ്ധിക്കുക.പഞ്ചായത്തീരാജ് ആക്‌ട് പ്രകാരം നായ്ക്കളെ വളര്‍ത്താന്‍ ലൈസന്‍സ് വാങ്ങണം.നിയമം ലംഘിച്ചാല്‍ 1500 രൂപ വരെ പിഴ ഈടാക്കാനാണ് നീക്കം. തദ്ദേശ സ്വയംഭരണ…

Read More