Mon. Jan 13th, 2025

സെക്കന്‍ഡ് ഷോ കണ്ട് സുഹൃത്തിനൊപ്പമിറങ്ങിയ യുവതിയെ തടഞ്ഞുവച്ചു; രാത്രി 2 മണിക്ക് വീട്ടിലാക്കമെന്ന് പറഞ്ഞ് ലോഡ്ജിലെത്തിച്ച്‌ പൊലീസുകാരന്‍ ബലാത്സംഗം ചെയ്തു; അറസ്റ്റ്

ചെന്നൈ: സുഹൃത്തുക്കള്‍ക്കൊപ്പം സിനിമ കഴിഞ്ഞ് മടങ്ങിയ യുവതിയെ ബലാത്സംഗം ചെയ്ത പൊലീസുകാരന്‍ അറസ്റ്റില്‍. സിനിമക്ക് ശേഷം സുഹൃത്തും തൊഴിലുടമയുമായ യുവാവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ശനിയാഴ്ച…

രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട് ആദ്യമായി ഡല്‍ഹിയിലെത്തിയ ജോസ് കെ മാണിക്ക് തോമസ് ചാഴികാടന്‍ എം.പിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സ്വീകരണം നല്‌കി

ന്യൂഡൽഹി: രാജ്യസഭാംഗമായി തെരെഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി ഡൽഹിയിൽ എത്തിയ ജോസ് കെ മാണിക്ക് ഡല്‍ഹിയില്‍ വമ്പിച്ച വരവേല്‍പ്. തോമസ് ചാഴികാടൻ എംപിയുടെ നേതൃത്തത്തിൽ കേരള കോൺഗ്രസ്…

കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കുന്ന ബില്‍ ലോക്സഭ പാസാക്കി

ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കുന്ന ബില്‍ ലോക്സഭ ചർച്ചയില്ലാതെ പാസാക്കി. ഒറ്റവരി ബില്ലാണ് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ അവതരിപ്പിച്ചത്. ബിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട്…

ലീന പോളിന്റെ ഭര്‍ത്താവും ജാക്വിലിന്‍ ഫെര്‍ണാണ്ടസുമൊന്നിച്ചുള്ള സ്വകാര്യ ചിത്രം പുറത്ത്; 200 കോടിയുടെ തട്ടിപ്പു കേസില്‍ ജാക്വിലിനെ ഏഴു മണിക്കൂറിലേറെ സമയം ചോദ്യം ചെയ്തു

മുംബൈ:നടി ലീന മരിയ പോള്‍ പ്രതിയായ 200 കോടിയുടെ തട്ടിപ്പു കേസില്‍ കൂടുതല്‍ ചലച്ചിത്ര താരങ്ങള്‍ക്ക് പങ്കുണ്ടെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി…

പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പൂർത്തീകരിച്ച മെമ്പർഷിപ്പും അംഗത്വ ലിസ്റ്റും കേരള കോൺഗ്രസ്‌ (എം) ചെയർമാൻ ജോസ് കെ മാണി സാജൻ കുന്നത്തിൽ നിന്നും ഏറ്റുവാങ്ങി

കോട്ടയം:കേരളാ കോൺഗ്രസ്‌ (എം)മെമ്പർഷിപ്പ് വിതരണത്തിന് ശേഷം കോട്ടയം ജില്ലയിലെ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ അംഗങ്ങളുടെ ലിസ്റ്റ് ഉൾപ്പെടെയുള്ള രേഖകൾ നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ:സാജൻ കുന്നത്തിൽ നിന്നും…

രാജ്യത്ത് ദാരിദ്ര്യം കുറവ് കേരളത്തില്‍; ഉത്തര്‍പ്രദേശും ബിഹാറും ഝാര്‍ഖണ്ഡും ദാരിദ്ര്യം കുടുതലുള്ള സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങള്‍ ബീഹാറും ഝാര്‍ഖണ്ഡും ഉത്തര്‍പ്രദേശുമെന്നും നീതി ആയോഗ്. നീതി ആയോഗ് തയ്യാറാക്കിയ മള്‍ട്ടി ഡൈമെന്‍ഷണല്‍ ദാരിദ്ര്യ സൂചിക പ്രകാരമാണ്…

മലപ്പുറത്ത് പന്നിയിറച്ചി വിളമ്ബാന്‍ ധൈര്യമുണ്ടോ? മറുപടിയുമായി ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: ‘മലപ്പുറത്ത് പന്നിയിറച്ചി’ പരാമര്‍ശങ്ങളില്‍ മറുപടിയുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്‍ എഎ റഹീം. പന്നിയിറച്ചി വിളമ്ബല്‍ സംബന്ധിച്ച്‌ അനാവശ്യ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. ഇത്തരം ചര്‍ച്ചകള്‍…

എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിട്ട് മൃതദേഹം ഓവുചാലില്‍ തള്ളി; കേസിലെ നാല് പ്രതികളും അറസ്റ്റില്‍

പ്രതികള്‍ പെണ്‍കുട്ടിയുടെ പിന്നാലെ ചെന്ന് വായ അമര്‍ത്തിപ്പിടിച്ച്‌ ബലമായി മുറിയിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് മാറിമാറി ബലാത്സംഗം ചെയ്തു. രക്തസ്രാവവും വേദനയും കാരണം ഉറക്കെ കരഞ്ഞ…

സഹകരണ മേഖലയില്‍ കൈവെച്ച്‌ ആര്‍.ബി.ഐ; വോട്ടവകാശം ഇല്ലാത്ത അംഗങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിക്കുന്നതിന് വിലക്ക്; കേരളത്തിലെ 1625 പ്രാഥമിക സഹകരണ ബാങ്കുകളുടെയും 15,000-ത്തോളം വരുന്ന സഹകരണ സംഘങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കും

ന്യൂഡല്‍ഹി: രാജ്യത്തെ സഹകരണ മേഖലയെ തകര്‍ത്തെറിയും വിധത്തിലുള്ള നിയന്ത്രണങ്ങളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്ത്. രാജ്യത്തെ ഇനി മുതല്‍ സഹകരണ സംഘങ്ങള്‍ ബാങ്ക്…

കേരളത്തിന്റെ ആവശ്യം തള്ളി; കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനാവില്ലെന്നു കേന്ദ്രം

ന്യൂഡല്‍ഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കല്‍ എളുപ്പമല്ലെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. കാട്ടുപന്നികളെ നിയന്ത്രണമില്ലാതെ കൊല്ലുന്നത് അനുവദിക്കാനാകില്ലെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്…