Wed. May 8th, 2024

ഉത്തരേന്ത്യ അതിശൈത്യത്തില്‍ തണുത്തുറയുമ്ബോള്‍ ചുട്ടുപൊള്ളി കേരളം: രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് കോട്ടയത്ത്

കോട്ടയം: രാജ്യത്ത് ഇന്നലെ ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത് കോട്ടയത്ത്. ഉത്തരേന്ത്യയില്‍ പലയിടത്തും അതിശൈത്യത്തില്‍ തണുത്തുറയുമ്ബോഴാണ് കേരളം അത്യുഷ്ണത്തില്‍ ചുട്ടുപൊള്ളുന്നത്. 37.3 ഡിഗ്രി സെല്‍ഷ്യസ്…

Read More

മീഡിയവണ്‍ സംപ്രേഷണം പുനരാരംഭിച്ചു; കേന്ദ്ര വിലക്ക് രണ്ട് ദിവസത്തേക്ക് മരവിപ്പിച്ച്‌ ഹൈകോടതി

കോഴിക്കോട്: മീഡിയവണിന്‍റെ പ്രവര്‍ത്തനം തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നത്​​ ഹൈകോടതി മരവിപ്പിച്ചതിന് പിന്നാലെ ചാനല്‍ തത്സമയ സംപ്രേഷണം പുനരാരംഭിച്ചു. കേന്ദ്ര സര്‍ക്കാറിന്‍റെ സംപ്രേഷണം…

Read More

‘ബാങ്കി’ല്‍ നിന്ന്​ വിളിച്ചു, ആപ്പ്​ കയറ്റി; അക്കൗണ്ടിലെ 9.5 ലക്ഷം രൂപ സ്വാഹ!

താനെ: ആപ്പ്​ പ്രവൃത്തിക്കാത്തതിനെ തുടര്‍ന്ന്​ ബാങ്കില്‍ വിളിച്ച്‌​ പരാതിപ്പെട്ടയാളുടെ അക്കൗണ്ടില്‍നിന്ന്​ 9.53 ലക്ഷം രൂപ നഷ്​ടമായി. മഹാരാഷ്ട്രയിലെ താനെയില്‍ 53കാരനായ മുന്‍ നാവിക സേന…

Read More

അല്‍പ്പം വെറൈറ്റി ആയാലോ? സ്കൂട്ടി ഓടിച്ച്‌ പാലം ഉദ്ഘാടനം ചെയ്ത് മന്ത്രി മുഹമ്മദ്‌ റിയാസ്

തിരുവനന്തപുരം: തലശ്ശേരി എരഞ്ഞോളി പാലം സ്കൂട്ടി ഓടിച്ച്‌ ഉദ്ഘാടനം ചെയ്ത് മന്ത്രി മുഹമ്മദ്‌ റിയാസ്. ഒരു വ്യത്യസ്തമായ ഉദ്ഘാടനം എന്ന തലക്കെട്ടില്‍ മന്ത്രി ഫേസ്ബുക്കില്‍…

Read More

വധശ്രമ ഗൂഢാലോചന: നടന്‍ ദിലീപ് അടക്കമുള്ളവരുടെ ഫോണുകള്‍ പരിശോധനയ്ക്ക് അയക്കുന്നതില്‍ വിധി ഇന്ന്

കൊച്ചി: വധശ്രമ ഗൂഢാലോചനാ കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധനയ്ക്ക് അയക്കുന്നത് സംബന്ധിച്ച്‌ ഇന്ന് ഹൈക്കോടതി തീരുമാനമറിയിക്കും. ഉച്ചയ്ക്ക് 1.45-നാണ് ഉപഹര്‍ജി…

Read More

കേന്ദ്ര ബജറ്റ് ഇന്ന് പതിനൊന്നു മണിക്ക്

ന്യൂഡല്‍ഹി; 2022-23 സാമ്ബത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഇന്ന് 11മണിക്ക് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത…

Read More