Mon. May 20th, 2024

മുഖ്യമന്ത്രിക്ക് വലിയ പ്രശ്‌നം ഇസ്തിരിയിട്ട വസ്ത്രത്തില്‍ മരപ്പട്ടി മൂത്രമൊഴിച്ചത്; സിദ്ധാര്‍ഥിന്റെ കൊലയാളികളെ സിപിഎം സംരക്ഷിക്കുന്നു: വി.മുരളീധരന്‍

തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളജില്‍ നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥിനെ കൊലപ്പെടുത്തിയ നിരവധി പ്രതികള്‍ ഇപ്പോഴും കാണാമറയാത്താണെന്ന കേന്ദ്രമന്ത്രി വി.മുരളീധരന്‍. ആള്‍ക്കൂട്ട വിചാരണ നേരിട്ട്…

Read More

സംസ്ഥാനം കടുത്ത ചൂടിലേക്ക്; 12 ജില്ലകളില്‍ യല്ലോ അലര്‍ട്ട്

തിരുവനന്തപുരം | സംസ്ഥാനം കടുത്ത ചൂടിലേക്ക് . ഇന്ന് 12 ജില്ലകളില്‍ യല്ലോ അലര്‍ട്ട് മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, ആലപ്പുഴ,…

Read More

മംഗളം കൊച്ചി യൂണിറ്റിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

കൊച്ചി: മംഗളം ദിനപത്രത്തിന്റെ കൊച്ചി യൂണിറ്റിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ഹൈബി ഈഡൻ എം.പി. നിർവഹിച്ചു. കലൂരില്‍ കലൂർ – കതൃക്കടവ് റോഡിലെ പമ്മിണി…

Read More

ബിജെപിയുടെ ആദ്യഘട്ട പട്ടികയായി; 100 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും

ന്യുഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഡല്‍ഹിയില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിവരെ നീണ്ട ചര്‍ച്ചയില്‍ 100 സ്ഥാനാര്‍ത്ഥികളുടെ പട്ടിക…

Read More

എസ്.എഫ്.ഐയെ ക്രിമിനല്‍ സംഘമാക്കി മാറ്റിയത് പിണറായി വിജയന്‍: കെ.സി വേണുഗോപാല്‍

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ഥിന്റെ മരണം കൊലപാതകമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. എസ്.എഫ്.ഐ ക്രിമിനല്‍ സംഘമായി മാറി. കോളജ്…

Read More

ബിജെപിയില്‍ രാവുംപകലും ഉറക്കമില്ലാതെ ചര്‍ച്ചകള്‍ ; നരേന്ദ്രമോദി ദക്ഷിണേന്ത്യയില്‍ മത്സരത്തിനിറങ്ങുമോ?

ന്യൂഡല്‍ഹി: പ്രാദേശികരാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അതിശക്തമായ വേരുകളുള്ള ദക്ഷിണേന്ത്യയില്‍ പിടിമുറുക്കാന്‍ ബിജെപി നരേന്ദ്രമോദിയെ തന്നെ ഇറക്കിയേക്കും. ഉത്തരേന്ത്യയ്ക്ക പുറമേ ദക്ഷിണേന്ത്യയിലും മോദി മത്സരിച്ചേക്കുമെന്നും തമിഴ്‌നാട്ടിലെ രാമനാഥപുരം തെരഞ്ഞെടുത്തേക്കുമെന്നും…

Read More

110 കാരറ്റ് ഡയമണ്ടില്‍ തീര്‍ത്ത വിസ്‌മയം; ഈ വാച്ചിന്റെ മൂല്യം 456 കോടി രൂപ..! ഭൂമിയിലെ ഏറ്റവും വിലയേറിയത്

മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും ഒരിക്കലും പരിധി നിശ്ചയിക്കാൻ കഴിയില്ല. അതുപോലെ തന്നെയാണ് ആഡംബരത്തിന്റെ കാര്യത്തിലും ഒരു അവസാനവാക്ക് പറയുക എന്നത് ഒരല്‍പം ബുഴിമുട്ടേറിയ കാര്യം…

Read More

പാചകവാതക വില വീണ്ടും കൂട്ടി; വര്‍ധന തുടര്‍ച്ചയായ രണ്ടാം മാസം

ന്യൂഡല്‍ഹി: വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. 19 കിലോയുള്ള സിലിണ്ടറിന് 25 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടര്‍ വില 1806…

Read More

പ്രതികളെ പോലീസ്‌ സംരക്ഷിക്കുന്നു: പ്രതിപക്ഷനേതാവ്‌

തിരുവനന്തപുരം: പൂക്കോട്‌ വെറ്ററിനറി കോളജിലെ വിദ്യാര്‍ഥിയുടെ മരണത്തിനുത്തരവാദികളായ എസ്‌.എഫ്‌.ഐക്കാരെ പോലീസ്‌ സംരക്ഷിക്കുന്നതായി പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശന്‍.അറസ്‌റ്റ്‌ ചെയ്യാതെ പ്രതികള്‍ക്കു ജാമ്യം ലഭിക്കുന്നതിനുള്ള അവസരമാണ്‌ പോലീസ്‌…

Read More

കാര്യവട്ടം ക്യാമ്ബസിലെ അസ്ഥികൂടം തലശ്ശേരിക്കാരന്റേതെന്ന് സംശയം ; ഐടി ജീവനക്കാരനെ തിരിച്ചറിയാനുള്ള ശ്രമത്തില്‍ പോലീസ്

തിരുവനന്തപുരം: കേരളസര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്ബസില്‍ ഉപേക്ഷിക്കപ്പെട്ട ടാങ്കിനുള്ളില്‍ നിന്നും അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ അവശിഷ്ടങ്ങള്‍ തലശ്ശേരി സ്വദേശിയായ ഐടി ജീവനക്കാരന്റേതെന്ന് സൂചന. അസ്ഥികൂടത്തിനൊപ്പം കണ്ടെത്തിയ…

Read More