Thu. May 9th, 2024

കോവിഡ് കാലത്ത് സഹായഹസ്തവുമായി ബൈജു കൊല്ലംപറമ്പിൽ

പാലാ:- പാലാ നഗരസഭ വാർഡ് 6 പുമലക്കുന്നിൽ ലോക് ഡൗണിൻ്റെയും കോവിസിൻ്റെയും ഈ കാലത്ത് ആവശ്യമായവർക്ക് രണ്ടാഘട്ടം വിതരണം ചെയ്യാൻ പച്ചക്കറിയും ,അരിയും കിറ്റു…

Read More

കെ.എസ്.സി (എം) കോട്ടയം ജില്ലാ കമ്മിറ്റിയുടെ കാരുണ്യ സ്പർശം പദ്ധതി തുടരുന്നു

കെ.എസ്.സി (എം) കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിന് സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന കാരുണ്യ സ്പർശം…

Read More

ഇൻറർനെറ്റ് സേവനദാതാക്കളുടെ യോഗം നാളെ

ഈരാറ്റുപേട്ട : പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ ഇൻറർനെറ്റ് ലഭ്യത കുറവ് മൂലം വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ…

Read More

പ്രതിദിനം രണ്ട് മുതല്‍ രണ്ടര ലക്ഷം പേര്‍ക്ക് വാക്‌സിന്‍;മൂന്നാം തരംഗത്തെ നേരിടാന്‍ ആരോഗ്യ വകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍

കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ആരോഗ്യ വകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍. ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ഒപ്പം പരമാവധി ആളുകൾക്ക് വാക്‌സിന്‍ നല്‍കുമെന്നും ആരോഗ്യ…

Read More

സംസ്ഥാനത്ത് മദ്യവില്‍പ്പന ശാലകള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍

കണ്ണൂര്‍: സംസ്ഥാനത്ത് മദ്യവില്‍പ്പന ശാലകള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി എംവി ഗോവിന്ദന്‍. ഇത് സംബന്ധിച്ച് കൂടിയാലോചനകള്‍ നടക്കുന്നതേ ഉള്ളു എന്നും…

Read More

പൂട്ടുതുറക്കാനാവാതെ കുട്ടിബാഗും പുത്തൻകുടയും വാട്ടർബോട്ടിലുമെല്ലാമായി സജീവമാകേണ്ട സ്കൂൾ വിപണി

കു​ട്ടി​ബാ​ഗും പു​ത്ത​ൻ​കു​ട​യും വാ​ട്ട​ർ​ബോ​ട്ടി​ലു​മെ​ല്ലാ​മാ​യി സ​ജീ​വ​മാ​കേ​ണ്ട സ്കൂ​ൾ വി​പ​ണി ഇ​ക്കു​റി​യും നി​രാ​ശ​പ്പെ​ടു​ത്തി. കോ​വി​ഡ് ര​ണ്ടാം​ത​രം​ഗ​ത്തെ നി​യ​ന്ത്രി​ക്കാ​നു​ള്ള ലോ​ക്ഡൗ​ണും ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ തു​ട​രാ​നു​ള്ള നി​ർ​ദേ​ശ​വും എ​ത്തി​യ​തോ​ടെ സ്കൂ​ൾ…

Read More

തുണി, ചെരുപ്പ് കടകൾ തുറന്നേക്കും, കൂടുതൽ ഇളവുകളുമായി ലോക്ക്ഡൗൺ തുടരും, തീരുമാനം ഇന്ന്

തിരുവനന്തപുരം; സംസ്ഥാനത്ത് കൂടുതൽ ഇളവുകളോടെ ലോക്ക്ഡൗൺ തുടർന്നേക്കും. ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന അവലോകനയോ​ഗത്തിൽ തീരുമാനമുണ്ടായിരിക്കും. ലോക്ക്ഡൗൺ അവസാനിക്കുന്ന ബുധനാഴ്ചയ്ക്ക് ശേഷമാകും കൂടുതൽ…

Read More

പാകിസ്ഥാനുമായി അയിഷ സുല്‍ത്താനയ്ക്ക് ബന്ധമുണ്ടെന്ന് എ.പി.അബ്ദുള്ളക്കുട്ടി

ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടി അയിഷ സുല്‍ത്താനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത്. രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട നടപടി ശരിയാണെന്നും . പാകിസ്ഥാനുമായി അയിഷ സുല്‍ത്താനയ്ക്ക് ബന്ധമുണ്ടെന്നും എ.പി.അബ്ദുള്ളക്കുട്ടി…

Read More

ഇന്ധന വിലവർദ്ധനവ്: കേരള കോൺഗ്രസ്(എം) പ്രതിഷേധ സമരം ചൊവ്വാഴ്ച (15/06/2021) കോട്ടയം ഹെഡ്പോസ്റ്റ് ഓഫീസ്നു മുന്നിൽ

കോട്ടയം: അമിതമായ ഇന്ധനവില വർധനവിൽ പ്രതിഷേധിച്ചും, മാസങ്ങളായി മുടങ്ങിക്കിടക്കുന്ന പാചക വാതക സബ്സിഡി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടും കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ…

Read More