Wed. May 15th, 2024

ക്രൈസ്തവരെ ആകര്‍ഷിക്കാന്‍ ക്രിസ്തുമസിന് മധുരവുമായി ബി.ജെ.പി

ഹിന്ദുപാര്‍ട്ടിയെന്ന പേരുദോഷം മാറ്റാനൊരുങ്ങി ബി.ജെ.പി. ക്രൈസ്തവരെ ആകര്‍ഷിക്കുകയെന്ന പുതുതന്ത്രവുമായാണിപ്പോള്‍ രംഗത്ത് വരുന്നത്. ഇതിന്റെ ഭാഗമായി ഇത്തവണ ക്രിസ്തുമസിന് സമ്മാനവും മധുരവുമായി ബി.ജെ.പി. നേതാക്കളും പ്രവര്‍ത്തകരും…

Read More