Mon. May 6th, 2024

രാത്രി യാത്ര; ആവശ്യപ്പെടുന്നിടത്ത് വണ്ടി നിര്‍ത്തണമെന്ന ഉത്തരവില്‍ ഭേദ​ഗതിയുമായി കെഎസ്‌ആര്‍ടിസി; സൗകര്യം ഈ ബസുകളില്‍ മാത്രം

തിരുവനന്തപുരം: രാത്രി യാത്രയില്‍ സ്ത്രീകളും മുതിര്‍ന്ന പൗരന്‍മാരും ഭിന്നശേഷിയുള്ളവരും ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ എല്ലാ സൂപ്പര്‍ ക്ലാസ് സര്‍വീസുകളും നിര്‍ത്തുമെന്നുള്ള ഉത്തരവില്‍ ഭേദ​ഗതി വരുത്തി കെഎസ്‌ആര്‍ടിസി.…

Read More