Sat. May 18th, 2024

കാറില്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ്; കേന്ദ്രം കരട് മാര്‍ഗരേഖ ഇറക്കുന്നു

ഡല്‍ഹി: പിന്‍സീറ്റില്‍ നടുക്കിരിക്കുന്നവര്‍ക്കുള്‍പ്പെടെ കാറിലെ മുഴുവന്‍ യാത്രക്കാര്‍ക്കുമുള്ള ‘ത്രീ പോയന്റ് സേഫ്റ്റി’ സീറ്റ് ബെല്‍റ്റ് ഘടിപ്പിച്ചിരിക്കണമെന്ന് വാഹനനിര്‍മാതാക്കളോട് നിര്‍ദേശിക്കാനൊരുങ്ങി കേന്ദ്രര ഗതാഗതമന്ത്രാലയം. ഇതുസംബന്ധിച്ച കരടുമാര്‍ഗരേഖ…

Read More