Wed. May 15th, 2024

മോന്‍സന്‍റെ വീട്ടില്‍ പോയത് കലാകാരിയെന്ന നിലയില്‍; സാമ്ബത്തിക ഇടപാടുകളില്ലെന്ന് ശ്രുതി ലക്ഷ്മി

കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിന്‍റെ വീട്ടില്‍ താന്‍ പോയത് കലാകാരിയെന്ന നിലയിലാണെന്ന് നടി ശ്രുതി ലക്ഷ്മി. മോന്‍സണുമായി സാമ്ബത്തിക ഇടപാടുകളില്ലെന്നും നടി വ്യക്തമാക്കി.…

Read More