Sat. May 18th, 2024

കെ.എസ്.ആര്‍.ടി.സി ബസ്സിനകത്ത് അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍: മൃതദേഹത്തിന് അഞ്ച് ദിവസത്തോളം പഴക്കം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസ്സിനുള്ളില്‍ (KSRTC bus) അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം ഈഞ്ചക്കല്‍ കെ.എസ്.ആര്‍.ടി.സിയുടെ പാര്‍ക്കിങ് സ്ഥലത്തെ ബസ്സിലാണ് മൃതദേഹം കണ്ടെത്തിയത്. അമ്ബത് വയസ്സു…

Read More