Thu. May 16th, 2024

അക്ഷരനഗരിയിൽ കരുത്തറിയിച്ച് തോമസ് ചാഴികാടൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

കോട്ടയം: അക്ഷരനഗരിയിൽ കരുത്തറിയിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ഇടതുമുന്നണിയുടെ ശക്തിവിളച്ചറിയിച്ച് ആയിരക്കണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെയാണ് തോമസ് ചാഴികാടൻ പത്രികാസമർപ്പണത്തിനായി കലക്ടറേറ്റിലെത്തിയത്.മൂന്ന്…

Read More