Thu. May 2nd, 2024

ചേനപ്പാടി ആർ.വി.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ലാബ് ബ്ലോക്കിന്റെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവഹിച്ചു

By admin Dec 18, 2021 #news
Keralanewz.com

ചേനപ്പാടി ആർ.വി.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂ ളിൽ ലാബ് ബ്ലോക്കിന്റെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് നിർവഹിച്ചു. എം.എൽ.എ. യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1.22 കോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന കെട്ടിടത്തിൻറ ഭാഗമായാണ് ലാബ് കെട്ടി ടം പൂർത്തിയാക്കിയത്.

ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി ചെയർ പേഴ്സൺ ജെസി ഷാജൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചാ യത്തംഗം ജോളി ഫ്രാൻസിസ്, പഞ്ചായത്തംഗങ്ങളായ സിന്ധു സോമൻ, നിസ സലിം, പ്രിൻസിപ്പൽ ജെ.റാണി, പ്രഥമാധ്യാപിക കെ.സുധ, റോസമ്മ ആഗസ്തി, വി.ജി.ശാലിനി റാണി, മഞ്ജുള ഇ.കെ.ബിജുമോൻ

Facebook Comments Box

By admin

Related Post