Wed. May 8th, 2024

കോവിഡ്; സ്‌​കൂ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഇ​ന്ന് ഉ​ന്ന​ത​ത​ല യോ​ഗം ചേ​രും

By admin Jan 27, 2022 #news
Keralanewz.com

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേസുകൾ സാഹചര്യത്തിൽ  സ്‌​കൂ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഇ​ന്ന് ഉ​ന്ന​ത​ത​ല യോ​ഗം ചേ​രും. ഒ​ന്നു മു​ത​ൽ ഒ​ൻ​പ​ത് വ​രെ​യു​ള്ള ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളു​ടെ ന​ട​ത്തി​പ്പ്, 10,11,12 ഓ​ഫ് ലൈ​ൻ ക്ലാ​സു​ക​ളു​ടെ ക്ര​മീ​ക​ര​ണം, പ​രീ​ക്ഷാ ന​ട​ത്തി​പ്പ്, കു​ട്ടി​ക​ളു​ടെ വാ​ക്‌​സി​നേ​ഷ​ന്‍റെ പു​രോ​ഗ​തി, എ​ന്നി​വ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യും.  

ഓ​ൺ​ലൈ​നാ​യാ​ണ് യോ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് ഒ​ന്നു മു​ത​ൽ ഒ​ൻ​പ​തു വ​രെ​യു​ള്ള ക്ലാ​സു​ക​ൾ ഓ​ൺ​ലൈ​നി​ലൂ​ടെ​യാ​ണ് ന​ട​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി ര​ണ്ടാം വാ​ര​ത്തി​ന് ശേ​ഷ​വും ഇ​ത് തു​ട​ര​ണോ എ​ന്ന് സ​ർ​ക്കാ​ർ പ​രി​ശോ​ധി​ക്കും.വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ രണ്ടാഴ്ചവരെ അടച്ചിടാൻ പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർക്ക് അധികാരം നൽകിയിട്ടുണ്ട്

Facebook Comments Box

By admin

Related Post