Thu. May 2nd, 2024

സ്കൂ​ട്ട​ര്‍ മോഷണം : രണ്ട് പ്രതികള്‍ പിടിയില്‍

By admin Mar 18, 2022 #news
Keralanewz.com

ബ​ദി​യ​ടു​ക്ക: സ്കൂ​ട്ട​ര്‍ മോഷണ കേ​സി​ല്‍ ര​ണ്ട് പ്ര​തി​ക​ള്‍ പൊലീസ് പിടിയില്‍. കു​മ്ബ​ള ഭാ​സ്ക​ര ന​ഗ​രി​ലെ ദീ​ക്ഷി​ത് (19), സൂ​രം​ബ​യ​ലി​ലെ ലൊ​ക്കേ​ഷ് (22)എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ബ​ദി​യ​ടു​ക്ക- ബാ​റു​ഡു​ക്ക​യി​ലെ ഹ​മീ​ദി​ന്‍റെ സ്കൂ​ട്ട​റാ​ണ് ഇവര്‍ മോഷ്ടിച്ചത്. ക​ഴി​ഞ്ഞ ദി​വ​സം മാ​വി​ന ക​ട്ട​യി​ല്‍ ന​ട​ന്ന ക​ബ​ഡി ക​ളി കാ​ണാ​ന്‍ പോ​യി നി​ര്‍​ത്തി​യി​ട്ട സ്കൂ​ട്ട​റാ​ണ് മോ​ഷ്ടി​ച്ച്‌ ര​ക്ഷ​പ്പെ​ട്ട​ത്.

ഹ​മീ​ദ് ന​ല്‍​കി​യ പ​രാ​തി​യുടെ അടിസ്ഥാനത്തില്‍ ബ​ദി​യ​ടു​ക്ക പൊ​ലീ​സ് അ​ന്വേ​ഷണം നടത്തുന്നതിനിടയിലാണ് യു​വാ​ക്ക​ളെ കു​മ്ബ​ള പൊ​ലീ​സ് ക​ണ്ടെ​ത്തിയത്. തുടര്‍ന്ന്, ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മോഷണ വി​വ​രം പുറത്ത് വന്നത്. പ്രതികളെ കു​മ്ബ​ള പൊ​ലീ​സ് ബ​ദി​യ​ടു​ക്ക പൊ​ലീ​സി​ന് കൈ​മാ​റി

Facebook Comments Box

By admin

Related Post