Sun. May 19th, 2024

മലയാളിക്ക് ഇന്ന് ആഘോഷ തിരുവോണം

By admin Sep 8, 2022 #news
Keralanewz.com

വറുതിയുടെ കര്‍ക്കിടത്തിന് ശേഷം സമൃദ്ധിയുടെ ചിങ്ങമാസത്തിലെ തിരുവോണം ഇന്ന്. ലോകമെമ്പാടുമുള്ള മലയാളിക്ക് ഇന്ന് ഉത്സവമാണ്… ആഘോഷമാണ്… രണ്ട് വര്‍ഷം കൊവിഡ് മഹാമാരിയുടെ കെട്ടില്‍പെട്ട് നിറംമങ്ങിയ ഓണം വീണ്ടും ആഘോഷമാക്കുകയാണ് മലയാളി. ഓണക്കോടിയും, പൂക്കളവും, സദ്യവും, വര്‍ണ്ണാഭമായ പരിപാടികളും ഓണാഘോഷത്തിന് മാറ്റുകൂട്ടുന്നു എല്ലാ മാന്യവായനക്കാര്‍ക്കും കേരളാ ന്യൂസ്ന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍

Facebook Comments Box

By admin

Related Post