Thu. May 2nd, 2024

പുതിയ കോണ്‍ഗ്രസ് അധ്യക്ഷനാരാകും ? ഇന്ന് ഉച്ചയോടെ ഫലമറിയാം.

By admin Oct 19, 2022 #aicc #Karge #Sasi Tharoor #Tharoor
Keralanewz.com

പുതിയ കോണ്‍ഗ്രസ് അധ്യക്ഷനാരാകും ? ഇന്ന് ഉച്ചയോടെ ഫലമറിയാം.
രാവിലെ പത്ത് മണിക്ക് എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ ആരംഭിക്കും.

ഉച്ചയ്ക്ക് മുമ്ബേ ഫലമറിയാനും ഉച്ചയോടെ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്താനും സാധിക്കും.

തെരഞ്ഞെടുപ്പില്‍ ആകെ 9497 വോട്ടുകളാണ് പോള്‍ ചെയ്തത്.

Facebook Comments Box

By admin

Related Post