Fri. May 3rd, 2024

എറണാകുളം -അങ്കമാലി അതിരൂപത വിമത വൈദീകർക്ക് കാരണം കാണിക്കൽ നോട്ടീസ്: അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്റർ നടപടി തുടങ്ങി

By admin Oct 19, 2022 #Rebel Priests #Syro Malabar
Keralanewz.com

കൊച്ചി : എറണാകുളം -അങ്കമാലി അതിരൂപതയിലെ വിമത വൈദീകരായ 23 പേരെ പദവികളിൽ നിന്നും പുറത്താക്കാതിരിക്കാൻ എന്തെങ്കിലും കാരണങ്ങൾ ഉണ്ടെങ്കിൽ ചൊവ്വാഴ്ച അതിരൂപതാ കാര്യാലയത്തിൽ വന്ന് അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്ററായ മാർ ആൻഡ്രുസ് താഴത്തിനെ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വത്തിക്കാനിൽ നിന്നും വൈദീകർക്ക് കത്ത് നൽകി. ഇതനുസരിച്ച് നോട്ടീസ് കിട്ടിയ വൈദീകർ അതിരൂപതാ ആസ്ഥാനത്തേക്ക് എത്തി.

Facebook Comments Box

By admin

Related Post