Fri. May 3rd, 2024

ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ശ്രീമതി.മായ അനിൽകുമാർ, (കേരള കോൺഗ്രസ്‌ (m))വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു

By admin Nov 10, 2022 #KCM #LDF
Keralanewz.com

പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി *ശ്രീമതി.മായ അനിൽകുമാർ, (കേരള കോൺഗ്രസ്‌ (m))വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു*. യുഡിഎഫും ബിജെപിയും നടത്തിയ കുപ്രചരണങ്ങൾ തള്ളി ഇടതുപക്ഷ മുന്നണിയുടെ ജനക്ഷേമത്തിനും വികസനത്തിനും ജനങ്ങൾ നൽകിയ വിജയമാണിത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വോട്ട് രേഖപ്പെടുത്തിയ എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നു എന്ന് *ചെറിയാൻ പോളച്ചിറക്കൽ* (കേരള കോൺഗ്രസ്‌ (m)ജില്ലാ പ്രസിഡന്റ് *എബ്രഹാം വാഴയിൽ* (ജില്ലാ ജനറൽ സെക്രട്ടറി ) എന്നിവർ അറിയിച്ചു

Facebook Comments Box

By admin

Related Post