Thu. May 2nd, 2024

രാജ്യസഭയിലെ പ്രതിപക്ഷ നേതൃ സ്ഥാനം രാജിവച്ചുള്ള ഖാര്‍ഗെയുടെ കത്ത് പാര്‍ട്ടി മുന്‍ അധ്യക്ഷയും കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവുമായ സോണിയ ഗാന്ധി സ്വീകരിച്ചില്ല

By admin Dec 5, 2022 #aicc #Kharge
Keralanewz.com

രാജ്യസഭയിലെ പ്രതിപക്ഷ നേതൃ സ്ഥാനം രാജിവച്ചുള്ള ഖാര്‍ഗെയുടെ കത്ത് പാര്‍ട്ടി മുന്‍ അധ്യക്ഷയും കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവുമായ സോണിയ ഗാന്ധി സ്വീകരിച്ചില്ല.

പ്രതിപക്ഷ നേതൃസ്ഥാനത്തേക്കു കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെ പലരെയും പരിഗണിച്ചെങ്കിലും സമവായത്തില്‍ എത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷപദവി വഹിക്കുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരുമെന്ന് തീരുമാനിച്ചത്.

Facebook Comments Box

By admin

Related Post