Sat. May 18th, 2024

വിമാനത്തില്‍ സഹയാത്രികന്‍ സീരിയല്‍ കില്ലര്‍ ചാള്‍സ് ശോഭരാജ്

By admin Dec 27, 2022
Keralanewz.com

കഴിഞ്ഞ ദിവസം നേപ്പാള്‍ ജയിലില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ഫ്രഞ്ച് കൊലയാളി ചാള്‍സ് ശോഭാരാജിനെ നേപ്പാള്‍ ഫ്രാന്‍സിലേക്ക് നാടു കടത്തി. പ്രായമായ ഇയാളെ ഇനിയും തടവിലിടേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നേപ്പാള്‍ കോടതി കുറ്റവിമുക്തനാക്കിയത്.

ഫ്രാന്‍സിലേക്ക് നാടുകടത്തിയ ചാള്‍സ് ശോഭരാജ് ആദ്യം ഖത്തര്‍ എയര്‍വേസില്‍ ദോഹയിലും പിന്നീട് അവിടെ നിന്ന് പാരീസിലേക്കും പോകുമെന്നാണ് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തത്.ദോഹയിലേക്കുള്ള യാത്രക്കിടെ ചാള്‍സ് ശോഭാരാജിന് സമീപത്ത് ഇരിക്കേണ്ടി വന്ന സ്ത്രീയുടെ മുഖഭാവമാണ് ഇപ്പോള്‍ വൈറലാകുന്നത്.

Facebook Comments Box

By admin

Related Post