Thu. May 16th, 2024

ഉണ്ണി മുകുന്ദൻ ബിജെപി സ്ഥാനാർത്ഥി ആവുമോ?

By admin Apr 9, 2023 #Unni Mukundan
Keralanewz.com

തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച്‌ പ്രചരിക്കുന്നത് വാര്‍ത്തകള്‍ ശരിയല്ലെന്ന് താരം പറഞ്ഞു. താനിപ്പോള്‍ പുതിയ ചിത്രത്തിന്റെ തിരക്കിലാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് താരം പ്രതികരിച്ചിരിക്കുന്നത്.ബി.ജെ.പിയുടെ ലോക്സഭാ സ്ഥാനാര്‍ഥിയായി ഉണ്ണി മുകുന്ദന്‍ മത്സരിക്കാന്‍ ഒരുങ്ങുന്നുവെന്നും പാലക്കാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുന്നുമെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

Facebook Comments Box

By admin

Related Post