Thu. May 2nd, 2024

മണിപ്പൂരിൽ നിന്നും ഞെട്ടിക്കുന്ന വാർത്ത.പതിനെട്ടു വയസുകാരിയെ പീഡിപ്പിക്കാന്‍ സ്‌ത്രീകള്‍ സഹായിച്ചുവെന്നതാണ്‌ പുതിയ പരാതി. മേയ്‌ 15 നായിരുന്നു സംഭവം.

By admin Jul 24, 2023 #Manipur
Keralanewz.com

പതിനെട്ടു വയസുകാരിയെ പീഡിപ്പിക്കാന്‍ സ്‌ത്രീകള്‍ സഹായിച്ചുവെന്നതാണ്‌ പുതിയ പരാതി. മേയ്‌ 15 നായിരുന്നു സംഭവം. ഇംഫാലില്‍ ആയുധധാരികളായവര്‍ കൂട്ടബലാത്സംഗം ചെയ്‌തുവെന്നാണ്‌ യുവതി പറയുന്നത്‌. ഇതിനായി സ്‌ത്രീകളുടെ സംഘമാണ്‌ തന്നെ വിട്ടുകൊടുത്തതെന്നും പെണ്‍കുട്ടിയുടെ പരാതിയിലുണ്ട്‌. സംഭവത്തിനു പിന്നില്‍ അറംബായി തെങ്കോല്‍ സംഘമാണെന്നും പെണ്‍കുട്ടി ആരോപിച്ചു. പെണ്‍കുട്ടി ഗുരുതരാവസ്‌ഥയില്‍ നാഗാലാന്‍ഡിലെ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

Facebook Comments Box

By admin

Related Post