Sat. May 4th, 2024

ഏക സിവില്‍കോഡിനെതിരെ മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് സി.പി.എമ്മിനും ക്ഷണം.

By admin Jul 23, 2023 #CPIM #iuml #Single Civil Code
Keralanewz.com

സി.പി.എം അടക്കം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും മത സംഘടനകളെയും സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയാണ് മുസ്‌ലിം കോര്‍ഡിനേഷന്‍. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് കമ്മറ്റിയുടെ ചെയര്‍മാന്‍.

Facebook Comments Box

By admin

Related Post