Tue. Apr 30th, 2024

പുതുപ്പള്ളിയിലെ വികസനമില്ലായ്മ ചൂണ്ടിക്കാട്ടിയും കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഇടതുസര്‍ക്കാര്‍ നടപ്പാക്കിയ വികസന വിഷയങ്ങള്‍ എണ്ണിപ്പറഞ്ഞുമാണ് സ്ഥാനാര്‍ത്ഥി ജെയ്‌ക്ക് സി. തോമസിനായി പിണറായി എത്തിയത്

By admin Aug 24, 2023
Keralanewz.com

2016ലും 2021 ലും എല്‍.ഡി.എഫ് സര്‍ക്കാരല്ല അധികാരത്തില്‍ വന്നതെങ്കില്‍ എന്തായിരിക്കും സ്ഥിതി. നാടിനോട് പ്രതിബദ്ധതയുണ്ടായാല്‍ മാത്രമേ വികസനം ഉണ്ടാകുകയുള്ളൂ. കേരളമാകെയാണ് വികസനത്തിന്റെ സ്വാദറിയുന്നത്. വികസനം വേണ്ടരീതിയില്‍ എത്തിയില്ലെന്ന് പരക്കെ ആക്ഷേപമുള്ള പുതുപ്പള്ളി മണ്ഡലമെ,ടുത്താലും പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി നന്നായ സ്‌കൂളുകളെ കാണാൻ സാധിക്കും.പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇടമണ്‍ – കൊച്ചി പവര്‍ ഹൈവേ, ദേശീയ പാത വികസനം, ഗെയില്‍ പൈപ്പ് ലൈൻ തുടങ്ങി സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി അക്കമിട്ട് നിരത്തി. കൊച്ചി വാട്ടര്‍ മെട്രോ, കോവളം – ബേക്കല്‍ ജലപാത, മലയോര ഹൈവേ, തുരങ്കപാത വികസനം തുടങ്ങിയവയും നേട്ടമായി അവതരിപ്പിച്ചു കൊണ്ടാണ് മുഖ്യമന്ത്രി പ്രസംഘിച്ചത്

Facebook Comments Box

By admin

Related Post