Tue. Apr 30th, 2024

പ്രചാരണ കമ്മിറ്റി ചെയര്‍മാനായിട്ടും അവഗണിച്ചു. കെ മുരളീധരൻ.

By admin Aug 24, 2023
Keralanewz.com

താരപ്രചാരക പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ അതൃപ്തിയറിയിച്ച്‌ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.കെപിസിസി പ്രചാരണ കമ്മിറ്റി ചെയര്‍മാനായിട്ടും അവഗണിച്ചു. ജൂനിയര്‍ നേതാക്കളെ താര പ്രചാരക പട്ടികയില്‍ ഉള്‍പ്പെടുത്തി. മുരളീധരന്‍ ഹൈക്കമാന്റിനെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്നും മുരളീധരന്‍ പറഞ്ഞു.

എന്നാൽ ഇതിന്റെ പിന്നിൽ കെസി വേണുഗോപാലും എ ഗ്രൂപ്പ്‌ നേതാവ് ബെന്നി ബെഹനാനും ആണെന്ന് ആണ് മുരളീധരൻ കരുതുന്നത്. പണ്ട് ഉമ്മൻ ചാണ്ടിക്കെതിരെ നടത്തിയ പ്രസംഗം മുരളീധരനു പാര ആയിട്ടുണ്ട്.

Facebook Comments Box

By admin

Related Post