Fri. May 3rd, 2024

മറുനാടൻ മലയാളി യൂട്യൂബ്, ഫേസ്ബുക്ക് ചാനലുകളുടെ റീച് കുറഞ്ഞു.

By admin Aug 27, 2023
Keralanewz.com

നിരന്തരം കേസുമായി വലയുന്ന മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയയുടെ സോഷ്യൽ മീഡിയ ചാനലുകളുടെ റീച് 50% കുറഞ്ഞു. ഒരു പോസ്റ്റ് ഇട്ടാൽ മണിക്കൂറിൽ ആയിരകണക്കിന് ഷെയർ, കമന്റ്‌ ഒക്കെ ലഭിച്ചിരുന്ന അദ്ദേഹത്തിന്റെ ചാനലുകളക്ക് വൻ ഇടിവ് ആണ് വരുമാനത്തിലും സംഭവിച്ചിരുക്കുന്നത്. അദ്ദേഹത്തെ പോലെ തന്നെയുള്ള യൂട്യൂബർ മാരെ വെച്ച് നോക്കുമ്പോൾ വലിയ ഇടിവ് വരുമാനത്തിലും റീച്ചിലും ഉണ്ടായി. യൂസഫ് അലിക്ക് എതിരെ നൽകിയ വ്യജ വാർത്തകൾ ആണ് അദ്ദേഹത്തിന്റെ റീച് കുറയാൻ കാരണമായത്.

ഇപ്പോൾ അദ്ദേഹം ഒരു വാർത്ത ഇട്ടാൽ കാണുന്നത് കുറച്ചു ബിജെപി അനുകൂല തീവ്ര വലതു പക്ഷം മാത്രമായി മാറി.തുടർച്ചയായി വ്യജ വാർത്തകൾ നൽകിയത് അദ്ദേഹത്തിന്റെ വിശ്വാസ്യത കുറച്ചു. യൂസഫ് അലി മാത്രമല്ല, ചാണ്ടി ഉമ്മൻ, പ്രിത്വിരാജ്, പ്രമുഖ മലയാളം സൂപ്പർ സ്റ്റാർ, ചില മാധ്യമ പ്രവർത്തകർ, പാലാ ബിഷപ്പ്, കാർഡിനാൽ ആലഞ്ചേരി എന്നിവർക്കെതിരെയും വ്യജ വാർത്തകൾ നൽകിയിട്ടുണ്ട്. ഇതെല്ലാം തന്നെ അദ്ദേഹത്തിന്റെ യൂട്യൂബ്, ഫേസ്ബുക് ചാനൽ റീച്ചിനെ ബാധിച്ചിട്ടുണ്ട്

ഏതാനും മണിക്കൂർ മുന്നേ അദ്ദേഹം ഇട്ട ഒരു ഫേസ്ബുക് പോസ്റ്റ്‌ റീച് നോക്കുക സ്ക്രീൻ ഷോട്ട് ചുവടെ നൽകുന്നു

Facebook Comments Box

By admin

Related Post