Tue. May 7th, 2024

പാലായിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു വിദ്യാർത്ഥികളായ രണ്ട് പേർക്ക് ഗുരുതര പരിക്ക്

By admin Nov 3, 2023
Keralanewz.com

പാലാ :
അപകടത്തിൽ തൊടുപുഴ സ്വദേശി കൃഷ്ണദാസ് (18),കാർ ഓടിച്ചിരുന്ന ആഷിക് (18) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്

ഇരുവരെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 7.45 ഓടെ പിഴകിനും ഐങ്കൊമ്പിനും മധ്യേയായിരുന്നു അപകടം.

അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു.

Facebook Comments Box

By admin

Related Post