Fri. May 3rd, 2024

രാജി മുന്‍ധാരണ പ്രകാരം: അഹമ്മദ്‌ ദേവര്‍കോവില്‍

By admin Dec 26, 2023
Keralanewz.com

തിരുവനന്തപുരം: പൂര്‍ണ സംതൃപ്‌തിയോടെയാണ്‌ രാജിവച്ചതെന്നു മന്ത്രി അഹമ്മദ്‌ ദേവര്‍കോവില്‍. മന്ത്രി ആക്കിയത്‌ ഇടതുമുന്നണിയാണ്‌.

മുന്‍ധാരണ അംഗീകരിച്ചാണു രാജി. രണ്ടര വര്‍ഷം കൊണ്ട്‌ ചെയ്യാവുന്നതൊക്കെ ചെയ്‌തു. അഹമ്മദ്‌ ദേവര്‍കോവില്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post