Thu. May 16th, 2024

സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് അംഗത്വത്തിൽ നിന്നും അഡ്വ. എ ജയശങ്കറിനെ പുറത്താക്കി

കൊച്ചി: സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് അംഗത്വത്തിൽ നിന്നും അഡ്വ. എ ജയശങ്കറിനെ പുറത്താക്കി. അഭിഭാഷക ബ്രാഞ്ച് അംഗത്വം റദ്ദാക്കിയതായി കാട്ടി കത്ത് നൽകി.…

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ ജില്ലകളിൽ ഇന്ന് അതിശക്തമായ…

ബ്ലൂ ഫിലിം ബിസിനസില്‍ നിന്ന് പ്രതിദിനം 10 ലക്ഷം രൂപ വരെ രാജ്കുന്ദ്ര വരുമാനം നേടി

ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് എന്ന പേരിലായിരുന്നു ബിസിനസുകാരൻ ആയിരുന്ന രാജ് കുന്ദ്ര അറിയപ്പെട്ടിരുന്നത്. ബ്ലൂ ഫിലിം നിര്‍മ്മാണത്തിന്റെ കഥകൾ…

സ്റ്റാഫ് നഴ്സ് ഉൾപ്പെടെ 28 തസ്തികകളിൽ ഒഴിവുകൾ; അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: 28 തസ്തികകളില്‍ പിഎസ് സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 18. വിവരങ്ങള്‍ക്ക്: www.keralapsc.gov.in സ്റ്റാഫ്…

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കോവിഡ് ലോക്ക്ഡൗണ്‍ ഈയാഴ്ച മാറ്റമില്ലാതെ തുടരുമെന്നു വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി, 24നും 25നും (ശനിയും ഞായറും) സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്നും ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കോവിഡ് ലോക്ക്ഡൗണ്‍ ഈയാഴ്ച മാറ്റമില്ലാതെ തുടരുമെന്നു വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. 24നും…

യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് കേരളാ കോൺഗ്രസ്സ് (എം) ൽ ചേർന്നു, പാർട്ടി ചെയർമാൻ ജോസ് കെ മാണിയിൽ നിന്നും മെമ്പർഷിപ്പ് സ്വീകരിച്ചു

മൂന്നിലവ്: യൂത്ത് കോൺഗ്രസ്സ് മൂന്നിലവ് മണ്ഡലം പ്രസിഡൻ്റ് മൂന്നിലവ് കോ ഓപ്പറേറ്റിവ് ബാങ്ക് ബോർഡ് മെമ്പറും ആയ എബിൻ കണ്ടത്തിൽ കേരളാ കോൺഗ്രസ്സ് (എം)…

സ്ത്രീധനമെന്ന സാമൂഹ്യ തിന്മക്കെതിരെ യുവാക്കൾ രംഗത്തുവരണം ; ജോസ് കെ. മാണി

കോട്ടയം : നിയമം മൂലം നിരോധിക്കപ്പെട്ടെങ്കിലും സ്ത്രീധനമെന്ന ദുരാചാരം മൂലം നമ്മുടെ നാട്ടിൽ പെൺകുട്ടികളുടെ ജീവനെടുത്തു കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളതെന്നും. ഇതുമൂലം പെൺകുട്ടികളും രക്ഷിതാക്കളും ശാരീരികവും…

ജര്‍മനിയില്‍ മരിച്ച മലയാളി വിദ്യാര്‍ഥിനി നിതിക ബെന്നിയുടെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും

ക​ടു​ത്തു​രു​ത്തി: ജ​ര്‍​മനി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി നി​തി​ക ബെ​ന്നി(22)​യു​ടെ മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച നാ​ട്ടി​ലെ​ത്തി​ക്കും. ക​ടു​ത്തു​രു​ത്തി ആ​പ്പാ​ഞ്ചി​റ മു​ട​ക്കാ​മ്പു​റം ബെ​ന്നി- ട്രീ​സ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാണ് നികിത.…

പൊടിപടലങ്ങളുള്ള മദ്യം വീണ്ടും അരിച്ചെടുക്കും; കുപ്പിയിലാക്കുന്നതിന് തയാറാക്കിയിരുന്ന 1.75 ലക്ഷം ലിറ്റർ മദ്യം മറ്റൊരു ടാങ്കിലേക്ക് മാറ്റും; ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ്‌ കെമിക്കൽസിൽ വീണ്ടും ജവാൻ റം നിർമിക്കാൻ അനുമതി

തിരുവല്ല: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ്‌ കെമിക്കൽസിൽ വീണ്ടും ജവാൻ റം നിർമിക്കാൻ അനുമതി നൽകി എക്സൈസ് കമ്മിഷണർ ഉത്തരവിട്ടു.…

വ്യാജ അഭിഭാഷക സെസി സേവ്യർ ഡൽഹിയിലെന്നു സൂചന;അഭിഭാഷകരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകളിൽ ബാർ കൗൺസിൽ ഓഫ് കേരള പരിശോധന തുടങ്ങി

പരീക്ഷ ജയിക്കാത്തയാൾ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് അഭിഭാഷകരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകളിൽ ബാർ കൗൺസിൽ ഓഫ് കേരള പരിശോധന തുടങ്ങി. സെസി സേവ്യർ എന്ന…