തൃശ്ശൂരില്‍ ബി.ജെ.പി. പ്രതീക്ഷ വയ്ക്കുന്നത് വെറുതെ; കെ. മുരളീധരന്‍ എം.പി
കോഴിക്കോട്: തൃശ്ശൂരില്‍ ബി.ജെ.പി. പ്രതീക്ഷ വയ്ക്കുന്നത് വെറുതെയാണെന്ന് കെ. മുരളീധരന്‍ എം.പി. മോദി ഗ്യാരണ്ടി കേരളത്തില്‍ ചെലവാകില്ലെന്നും ആരെയൊക്കെ അണിനിരത്തിയാലും ബി.ജെ.പി.ക്ക് സീറ്റ് കിട്ടില്ലെന്നും…