എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോക്കെതിരെ അഴിമതി ആരോപണവുമായി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട ദേശീയ സെക്രട്ടറി എന്‍.എ.മുഹമ്മദ് കുട്ടി.
പി.എസ്.സി മെംബര്‍ നിയമനത്തില്‍ ചാക്കോ 65 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി ആരോപിച്ച മുഹമ്മദ് കുട്ടി, അതുമായി ബന്ധപ്പെട്ട ശബ്ദരേഖയും പുറത്തുവിട്ടു. മുന്‍ എന്‍.സി.പി…
Read More