Mon. May 6th, 2024

എ​ന്‍.​സി.​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ പി.​സി. ചാ​ക്കോ​​ക്കെ​തി​രെ അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി പാ​ര്‍​ട്ടി​യി​ല്‍​നി​ന്ന്​ പു​റ​ത്താ​ക്ക​പ്പെ​ട്ട ​ദേ​ശീ​യ സെ​ക്ര​ട്ട​റി എ​ന്‍.​എ.മുഹമ്മദ്‌ കുട്ടി.

Keralanewz.com

പി.​എ​സ്.​സി മെം​ബ​ര്‍ നി​യ​മ​ന​ത്തി​ല്‍ ചാ​ക്കോ 65 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ​താ​യി ആ​രോ​പി​ച്ച മു​ഹ​മ്മ​ദ്​ കു​ട്ടി, അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ശ​ബ്ദ​രേ​ഖ​യും പു​റ​ത്തു​വി​ട്ടു. മു​ന്‍​ എ​ന്‍.​സി.​പി നേ​താ​വ്​ ബി​ജു ആ​ബേ​ല്‍ സം​സാ​രി​ക്കു​ന്ന​തും ശ​ബ്​​ദ​രേ​ഖ​യി​ലു​ണ്ട്​. ചാ​ക്കോ പാ​ര്‍​ട്ടി​യി​ല്‍ വ​ന്ന​തു​മു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്​ ​പ​ണ​ത്തി​ന്‍റെ സ്വാ​ധീ​ന​ത്തി​ലാ​ണ്.എ​റ​ണാ​കു​ള​ത്തു​നി​ന്നു​ള്ള ഒ​രു വ​നി​ത നേ​താ​വ്​ പി.​എ​സ്.​സി മെം​ബ​ര്‍ സ്ഥാ​ന​ത്തി​നാ​യി ആ​വ​ശ്യ​പ്പെ​ട്ട 50 ല​ക്ഷ​ത്തി​ല്‍ 20 ല​ക്ഷം ന​ല്‍​കി​യെ​ന്നും എ​ന്നാ​ല്‍ ഇ​വ​രെ ത​ള്ളി​യാ​ണ്​ ചാ​ക്കോ പ​ണം വാ​ങ്ങി​യ വ്യ​ക്തി മെം​ബ​റാ​യ​തെ​ന്നും മു​ഹ​മ്മ​ദ്​​കു​ട്ടി അർപ്പിക്കുന്നു. ഇതുമായി ബന്ധപെട്ടു പരാതി നൽകിയിട്ടുണ്ട് അദ്ദേഹം.

Facebook Comments Box

By admin

Related Post