Sun. May 19th, 2024

എ​ന്‍.​സി.​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ പി.​സി. ചാ​ക്കോ​​ക്കെ​തി​രെ അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി പാ​ര്‍​ട്ടി​യി​ല്‍​നി​ന്ന്​ പു​റ​ത്താ​ക്ക​പ്പെ​ട്ട ​ദേ​ശീ​യ സെ​ക്ര​ട്ട​റി എ​ന്‍.​എ.മുഹമ്മദ്‌ കുട്ടി.

പി.​എ​സ്.​സി മെം​ബ​ര്‍ നി​യ​മ​ന​ത്തി​ല്‍ ചാ​ക്കോ 65 ല​ക്ഷം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ​താ​യി ആ​രോ​പി​ച്ച മു​ഹ​മ്മ​ദ്​ കു​ട്ടി, അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ശ​ബ്ദ​രേ​ഖ​യും പു​റ​ത്തു​വി​ട്ടു. മു​ന്‍​ എ​ന്‍.​സി.​പി…

Read More