Sun. May 19th, 2024

‘കേരളീയം പരിപാടിയില്‍ പങ്കെടുത്തത് മുഖ്യമന്ത്രിയെ പുകഴ്‌ത്താനല്ല, വിലക്കുളള കാര്യം സംസ്ഥാനത്തെ നേതാക്കള്‍ അറിയിച്ചില്ല’, വിശദീകരണവുമായി മണിശങ്കര്‍ അയ്യര്‍

തിരുവനന്തപുരം: തലസ്ഥാനത്ത് നടക്കുന്ന കേരളീയം പരിപാടിയില്‍ പങ്കെടുത്തത് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്‌ത്താനല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. പരിപാടിയില്‍ പങ്കെടുക്കുന്നതിന് വിലക്കുണ്ടെന്ന…

Read More