Fri. May 17th, 2024

സപ്ലൈകോയുടെ എന്‍എഫ്‌എസ്‌എ ഗോഡൗണില്‍ ഗോതമ്ബ് ചാക്കില്‍ ‘മുഴ’; ചാക്ക് അഴിച്ചുനോക്കിയപ്പോള്‍ കിട്ടിയത് പഴയ ഒരു ജോഡി ചെരുപ്പ്; പേപ്പറും ലഹരിപദാര്‍ത്ഥങ്ങളും കിട്ടാറുണ്ടെങ്കിലും ചെരുപ്പ് ആദ്യ സംഭവമെന്ന് തൊഴിലാളികള്‍

കോഴിക്കോട്: സപ്ലൈകോയുടെ എന്‍എഫ്‌എസ്‌എ ഗോഡൗണില്‍ ഗോതമ്ബ് ചാക്കിലെ മുഴ കണ്ട് അഴിച്ചു നോക്കിയ തൊഴിലാളികള്‍ക്ക് കിട്ടിയത് ഉപയോഗിച്ച ഒരു ജോടി ചെരുപ്പ്.റേഷന്‍ കടയിലേക്ക് കൊണ്ടുപോകാനായി…

Read More