Fri. May 17th, 2024

പിജി ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു; ഇന്നു മുതല്‍ എല്ലാ ഡോക്ടര്‍മാരും ജോലിയില്‍ പ്രവേശിക്കും: സമരം പിന്‍വലിച്ചത് ഇന്നലെ രാത്രി മുഖ്യമന്ത്രിയുടെ ഓഫിസുമായി നടത്തിയ ചര്‍ച്ചയില്‍

തിരുവനന്തപുരം: പിജി ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസുമായി ഇന്നലെ രാത്രി വൈകി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ഡോക്ടര്‍മാര്‍ സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. സമരം…

Read More