Sat. May 4th, 2024

കോ​വി​ഡ് ബാ​ധിതനായ പാ​ലാ അം​ഗം മാ​ണി സി.​കാ​പ്പ​ന്‍ പി.​പി.​ഇ കി​റ്റ് ധ​രി​ച്ചാ​ണ് വോ​ട്ട്​ ചെ​യ്​​ത​ത്,കാപ്പൻ കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ ആണ് വോട്ട് ചെയ്യാൻ എത്തിയെന്ന് ആരോപണം ഉയർന്നു ,വേണ്ട മുൻകരുതൽ സ്വീകരിച്ചില്ലെന്ന് വിമർശനം;അസാധു ആയത് സിപിഎം മന്ത്രിയുടെ വോട്ടെന്നു സൂചന

തി​രു​വ​ന​ന്ത​പു​രം: .ഒ​മ്ബ​ത്​ മ​ണി​ക്ക്​ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച​യു​ട​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നെ​ത്തി. സ്പീ​ക്ക​ര്‍ എം.​ബി. രാ​ജേ​ഷും പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​നും അ​തേ​സ​മ​യം ത​ന്നെ…

Read More