Sat. May 18th, 2024

മരച്ചീനിയില്‍ നിന്ന് മാത്രമല്ല ധാന്യങ്ങളില്‍ നിന്നും പഴവര്‍ഗങ്ങളില്‍ നിന്നും മദ്യവും വൈനുമുണ്ടാക്കും: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: മരച്ചീനിയില്‍നിന്ന് മദ്യമുണ്ടാക്കിയാല്‍ അത് കര്‍ഷകര്‍ക്ക് വലിയ സഹായമാകുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍. പദ്ധതി ഫലപ്രദമായി നടപ്പാക്കാനായാല്‍ കൃഷി വിപുലീകരിക്കുന്നതിനുള്‍പ്പെടെ കര്‍ഷകര്‍ക്ക് സഹായകരമാകുമെന്നും…

Read More