നാരീശക്തി പുരസ്കാരങ്ങള്‍ ഇന്ന് സമ്മാനിക്കും: മലയാളക്കരയുടെ അഭിമാനമായി രാധികയും ടിഫാനിയും
കൊച്ചി: ലോക വനിതദിനത്തോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നാരീശക്തി പുരസ്കാര പട്ടികയില്‍ ഇടംപിടിച്ച് കേരളത്തില്‍നിന്ന് രണ്ടുപേര്‍. 2020ലെ പുരസ്കാര ജേതാക്കളില്‍, ജീവിതം ഇരുട്ടിലാണെങ്കിലും അന്ധതയുള്ളവര്‍ക്കായി വെളിച്ചം…
Read More