Wed. May 8th, 2024

എയര്‍ഇന്ത്യ വിമാനങ്ങള്‍ മുന്നറിയിപ്പില്ലാതെ വ്യാപകമായി പണിമുടക്കി; യാത്രക്കാര്‍ ദുരിതത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളില്‍ എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ വ്യാപകമായി സർവീസ് മുടക്കിയതിനെ തുടർന്ന് യാത്രക്കാർ കടുത്ത ദുരിതത്തില്‍. തിരുവനന്തപുരത്ത് നിന്നും മസ്‌കത്ത്, ദുബായ്,…

Read More

പ്രതിദിന ടെസ്റ്റുകളുടെ എണ്ണം 30ല്‍ നിന്ന് 40 ആക്കി ഉയര്‍ത്തി. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് പരിഷ്‌കരണത്തില്‍ നേരത്തെയിറക്കിയ ഉത്തരവില്‍ ഇളവ് വരുത്തി പുതിയ സര്‍ക്കുലര്‍ ഗതാഗത വകുപ്പ് പുറത്തിറക്കി. ഡ്രൈവിങ് സ്‌കൂളുകളുടെ സമരത്തെതുടര്‍ന്നാണ് ഗതാഗത വകുപ്പ്…

Read More

ട്രെയിൻ സര്‍വീസുകളില്‍ മാറ്റം

തിരുവനന്തപുരം ‍: ഡിവിഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിൻ സർവീസുകളില്‍ മാറ്റം. ചില ട്രെയിനുകള്‍ വഴി തിരിച്ച വിടുകയും മറ്റ് ചിലത് റദ്ദാക്കുമെന്നും റെയില്‍വേ അറിയിച്ചു.…

Read More

വന്ദേഭാരതിന്റെ വരവിന് ശേഷം കേരളത്തില്‍ ഏറ്റവും ദുരിതം അനുഭവിക്കുന്ന വിഭാഗം ഏതെന്ന് അറിയുമോ?

കോഴിക്കോട്: വരുമാനത്തില്‍ കുതിക്കുമ്ബോഴും ജനങ്ങളുടെ ട്രെയിൻ യാത്രാ ദുരിതത്തിന് ഇനിയും പരിഹാരമില്ല. പാസഞ്ചർ ട്രെയിനുകളുടെ എണ്ണം വെട്ടിക്കുറച്ചതും വന്ദേഭാരത് ട്രെയിനുകള്‍ക്കായി മറ്റ് ട്രെയിനുകള്‍ പിടിച്ചിടുന്നതും…

Read More

കരിപ്പൂരില്‍നിന്ന് ഇനി ലക്ഷദ്വീപിലേക്കും പറക്കാം

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തില്‍നിന്ന് ഇനി ലക്ഷദ്വീപിലേക്കും പറന്നെത്താം. വിമാനത്താവളം ആരംഭിച്ച്‌ 36 വര്‍ഷം പിന്നിടുന്ന വേളയില്‍ ഇന്‍ഡിഗോ കമ്ബനിയാണ് ചരിത്രത്തിലാദ്യമായി കരിപ്പൂരില്‍നിന്ന് അഗത്തി സര്‍വിസ്…

Read More

സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട, ഗുഡ്‍സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ട വസ്‍തുക്കള്‍ ഇരുചക്ര വാഹനങ്ങളില്‍ കയറ്റരുത്; എംവിഡി

ഗുഡ്‍സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ട വസ്‍തുക്കളുമായി ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്നതിൻറെ അപകട ഭീഷണി ചൂണ്ടിക്കാട്ടി മോട്ടോർ വാഹന വകുപ്പ്. ഔദ്യോഗിക ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സംഭവിച്ചേക്കാവുന്ന…

Read More

ചില്ലറയെച്ചൊല്ലിയുള്ള തര്‍ക്കം; കണ്ടക്‌ടര്‍ ബസില്‍ നിന്ന് ചവിട്ടിത്തള്ളിയിട്ട വയോധികൻ മരിച്ചു

തൃശൂർ: ചില്ലറയെച്ചൊല്ലിയുള്ള തർക്കത്തിനിടെ കണ്ടക്‌ടറുടെ ക്രൂരമർദ്ദനത്തിനിരയായ വയോധികൻ മരിച്ചു. കരുവന്നൂർ സ്വദേശി പവിത്രൻ (68) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. തൃശൂർ- കൊടുങ്ങല്ലൂർ റൂട്ടിലോ‌ടുന്ന ശാസ്‌താ…

Read More

ടേക്ക് ഓഫിന് തലേന്ന് രാത്രി പൈലറ്റ് ‘അടിച്ച്‌ ഓഫാ’യി; 157 യാത്രക്കാരുടെ വിമാനം റദ്ദാക്കി

മദ്യപിച്ച്‌ വാഹനം ഓടിക്കുന്നത് നിയമ വിരുദ്ധമാ. ഡ്രൈവര്‍ക്ക് മദ്യ ലഹരിയില്‍ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമാവുകയും അത് വലിയ അപകടങ്ങളിലേക്ക് വഴിതെളിക്കുകയും ചെ യ്യും. ഇതിനാല്‍…

Read More

ഡ്രൈവിങ് സ്കൂള്‍ ഉടമകളുടെ കച്ചവട താത്പര്യത്തിന് വേണ്ടി ആളുകളുടെ ജീവൻ ബലികൊടുക്കാനാകില്ല; റോഡ് സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ് പരിഷ്കാരങ്ങളെന്ന് കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: ഡ്രൈവിങ് സ്കൂള്‍ ഉടമകളുടെ കച്ചവട താത്പര്യത്തിന് വേണ്ടി ആളുകളുടെ ജീവൻ ബലികൊടുക്കാനാകില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ലൈസൻസ് നിസ്സാരമായി…

Read More

നവകേരള ബസ് ഇനിമുതല്‍ ഗരുഡ പ്രീമിയം ക്ളാസ്, കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തും

കോഴിക്കോട്: സംസ്ഥാന സർക്കാർ നവകേരള സദസ് നടത്തിയപ്പോള്‍ മന്ത്രിമാർ സഞ്ചരിച്ച നവകേരള ബസ് ഇനിമുതല്‍ ഗരുഡ പ്രീമിയം ക്ളാസ്. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്കാണ് ബസ്…

Read More