Thu. May 9th, 2024

മിനിമം ചാര്‍ജ് 10 രൂപ; ബസ് ചാര്‍ജ് വര്‍ധനവിന് എല്‍ഡിഎഫ് യോഗത്തില്‍ അംഗീകാരം

സംസ്ഥാനത്ത് പ്രൈവറ്റ് ബസ് ചാര്‍ജ് വര്‍ധനവിന് എല്‍ഡിഎഫ് അംഗീകാരം. മിനിമം ചാര്‍ജ് 8 രൂപയില്‍ നന്ന് 10 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കില്‍…

Read More

അടുത്ത വർഷം മുതൽ പ്ലാസ്റ്റിക് കുപ്പിയിൽ മദ്യം ലഭിക്കില്ല

മദ്യ വിൽപ്പനയ്ക്ക് പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കാൻ തീരുമാനം. അടുത്ത വർഷം മുതൽ പ്ലാസ്റ്റിക് കുപ്പിയിൽ മദ്യ വിൽപ്പന അനുവദിക്കില്ല എന്ന് മന്ത്രിസഭ തീരുമാനിച്ചു. പ്ലാസ്റ്റിക്…

Read More

പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ കൊലക്കുറ്റം ചുമത്തപ്പെട്ട ലേഡി ഡോക്ടര്‍ ആത്മഹത്യ ചെയ്തു

ജയ്പൂര്‍: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ കൊലക്കുറ്റം ചുമത്തപ്പെട്ട ലേഡി ഡോക്ടര്‍ ആത്മഹത്യ ചെയ്തു.രാജസ്ഥാനിലെ ലാല്‍സോട്ട് ആസ്ഥാനമായുള്ള ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഗൈനക്കോളജിസ്റ്റ്…

Read More

മാ​ര​ക മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വ​തി അ​ട​ക്കം മൂ​ന്നു​പേ​ര്‍ പി​ടി​യി​ല്‍

പറ​വൂ​ര്‍: ല​ക്ഷ​ങ്ങ​ള്‍ വി​ല​മ​തി​ക്കു​ന്ന മാ​ര​ക മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വ​തി അ​ട​ക്കം മൂ​ന്നു​പേ​ര്‍ പി​ടി​യി​ലാ​യി.​പറവൂ​ര്‍ എ​ക്സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ​​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​റ​വൂ​ര്‍, ആ​ല​ങ്ങാ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍…

Read More

കർഷകരുടെ ദുരിതത്തിനു പരിഹാരമുണ്ടാക്കണം ;കാഞ്ഞിരപ്പള്ളി ഫാർമേഴ്‌സ് ക്ലബ്ബ്

കാഞ്ഞിരപ്പള്ളി : ഇന്ന് സമൂഹത്തിൽ ഏറെ കഷ്ടപ്പെടുന്ന അസംഘടിത ജനാവിഭാഗമാണ് കർഷകർ. വിളകളുടെ വിലതകർച്ചയും ഉത്പാദനചെലവ് വർദ്ധിച്ചതും, കാലാവസ്ഥ വ്യധിയാനവും ചെറുകിട, ഇടത്തരം കർഷകരെ…

Read More

20 വര്‍ഷം കോളേജില്‍ ഇംഗ്ലീഷ് പഠിപ്പിച്ചു, ഇപ്പോള്‍ ഓട്ടോഡ്രൈവര്‍; യുവതിയെ ഞെട്ടിച്ച 74കാരന്‍

ബെംഗളൂരു: ഒരു ഓട്ടോ ഡ്രൈവര്‍ സ്ഫുടമായ ഇംഗ്ലീഷ് സംസാരിക്കുന്നത് കേട്ടാല്‍, ആഹാ കൊള്ളാമല്ലോ, എന്നാകും നമ്മള്‍ക്ക് ആദ്യം തോന്നുക. എന്നാല്‍ ആ ഓട്ടോക്കാരന്‍ എഴുപതിലധികം…

Read More

നിക്കി ഗല്‍റാണിയും നടന്‍ ആദിയും വിവാഹിതരാകുന്നു, നിശ്ചയം കഴിഞ്ഞു

തെന്നിന്ത്യന്‍ താര സുന്ദരി നിക്കി ഗല്‍റാണിയുടെയും നടന്‍ ആദിയുടെയും വിവാഹനിശ്ചയം മാര്‍ച്ച് 24നായിരുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് അടുത്ത ബന്ധുക്കളെ…

Read More

നിര്‍ത്തിയിട്ട കാറിന്റെ ഡിക്കിയില്‍ 80 കിലോ കഞ്ചാവ്; നാലു പേര്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം ജില്ലയില്‍ വീണ്ടും വന്‍ കഞ്ചാവുവേട്ട. കിഴക്കമ്പലം ഊരാക്കാട് കഴിഞ്ഞയാഴ്ച രണ്ടു കിലോ കഞ്ചാവുമായി പിടിയിലായവരില്‍നിന്നു ലഭിച്ച വിവരം പിന്തുടര്‍ന്നതാണ് കഞ്ചാവുവേട്ടയ്ക്കു വഴിതുറന്നത്.…

Read More

സംസ്ഥാനത്തെ ബസ് ചാര്‍ജ് വർധിപ്പിക്കുന്നതിൽ തീരുമാനം ഇന്ന്

സംസ്ഥാനത്തെ ബസ് ചാര്‍ജ് വർധിപ്പിക്കുന്നതിൽ തീരുമാനം ഇന്നുണ്ടായേക്കും. നിരക്ക് വര്‍ധന തീരുമാനിക്കുന്നതിനുള്ള ഇടതുമുന്നണി യോഗം തിരുവനന്തപുരത്ത് ചേരും. മിനിമം ചാര്‍ജ് 10 രൂപയും വിദ്യാര്‍ത്ഥികളുടെ…

Read More

ദേവികുളം എംഎല്‍എയെ മര്‍ദിച്ച സംഭവം; എസ്‌ഐക്ക് സ്ഥലം മാറ്റം

ദേവികുളം: മൂന്നാറില്‍ പണിമുടക്കിമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്കിടെ ദേവികുളം എം എല്‍ എ രാജയെ കയ്യേറ്റം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. മൂന്നാര്‍ എസ്‌ഐ…

Read More