Thu. May 2nd, 2024

പുതുച്ചേരിയില്‍ വാഹനാപകടം; മലയാളി വിദ്യാര്‍ഥിനി മരിച്ചു

By admin Dec 30, 2021 #obituary
Keralanewz.com

കൊടുവള്ളി: പുതുച്ചേരിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനി മരിച്ചു. വാരിക്കുഴിത്താഴം പാണോലത്ത് നാലകത്ത് ആര്‍.സി.

സൈനുദീന്‍റെ മകള്‍ ഫഹ്മിദ ഷെറിന്‍ (22) ആണ്​ മരിച്ചത്​. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഒന്നാം വര്‍ഷ എംബിഎ വിദ്യാര്‍ഥിയാണ്. മാതാവ്: ഷാനിദ പടിക്കല്‍. സഹോദരങ്ങള്‍: ആഷിക്, ഫിദ. പുതുച്ചേരിയില്‍

Facebook Comments Box

By admin

Related Post